അമ്പമ്പോ! ഓണം ബംപര്‍ വില്‍പന പൊടിപൂരം; 25 കോടി നേടാന്‍ എത്ര 500 വേണമെങ്കിലും ചെലവാക്കാം | onam 2024, thiruvonam bumper super hit record sale, palakkad is first Malayalam news - Malayalam Tv9

Onam Bumper: അമ്പമ്പോ! ഓണം ബംപര്‍ വില്‍പന പൊടിപൂരം; 25 കോടി നേടാന്‍ എത്ര 500 വേണമെങ്കിലും ചെലവാക്കാം

Updated On: 

09 Sep 2024 22:48 PM

Onam 2024: തിരുവോണം ബംപറിന്റെ പത്ത് സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെ. എന്തായാലും ഭാഗ്യ പരീക്ഷണം നടത്താന്‍ സംസ്ഥാനത്തൊന്നാകെയുള്ളവര്‍ തീരുമാനിച്ച് കഴിഞ്ഞു.

1 / 5കേരള ഭാഗ്യക്കുറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

കേരള ഭാഗ്യക്കുറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

2 / 5

ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയും എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്നും ഉണ്ട്. (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

3 / 5

കേരള ലോട്ടറി (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

4 / 5

മൂന്നര ലക്ഷം ടിക്കറ്റ് വില്‍പന നടന്ന തിരുവനന്തപുരം രണ്ടാം സ്ഥാനത്തും മൂന്നു ലക്ഷത്തോളം വില്‍പന നടന്ന തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

5 / 5

75,76,096 ടിക്കറ്റുകളാണ് 2023ല്‍ ഓണം ബംപറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. 2024ല്‍ തിരുവോണം ബമ്പര്‍ വില്‍പനയുടെ ആദ്യ ദിവസം തന്നെ 6,01,660 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. (Image Credits: Creative Touch Imaging Ltd./NurPhoto via Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്