രണ്ടാം സമ്മാനക്കാരും നികുതി നല്‍കണം; 1 കോടി കിട്ടിയാല്‍ ബാങ്കിലെത്തുന്നത് ഇത്രയും | Onam Bumper 2025 what will the second prize winner receive and how much tax is payable on 1 crore Malayalam news - Malayalam Tv9

Onam Bumper 2025: രണ്ടാം സമ്മാനക്കാരും നികുതി നല്‍കണം; 1 കോടി കിട്ടിയാല്‍ ബാങ്കിലെത്തുന്നത് ഇത്രയും

Published: 

29 Sep 2025 | 06:17 PM

Onam Bumper 2025 Second Prize Tax: ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാല്‍ ഒരു കോടീശ്വരന്‍ മാത്രമല്ല ഓണം ബമ്പറിലൂടെ ഉണ്ടാകുന്നത്. 500 രൂപയുടെ ടിക്കറ്റ് വഴി 22 പേരാണ് കോടീശ്വരന്മാരാകുന്നത്.

1 / 5
ഒക്ടോബര്‍ നാലിനാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ്. നേരത്തെ സെപ്റ്റംബര്‍ 27നായിരുന്നു നറുക്കെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ടിക്കറ്റ് വില്‍പന തടസപ്പെട്ടു. ഇതോടെ നറുക്കെടുപ്പ് നീട്ടിവെക്കുകയായിരുന്നു. (Image Credits: Social Media)

2 / 5
ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാല്‍ ഒരു കോടീശ്വരന്‍ മാത്രമല്ല ഓണം ബമ്പറിലൂടെ ഉണ്ടാകുന്നത്. 500 രൂപയുടെ ടിക്കറ്റ് വഴി 22 പേരാണ് കോടീശ്വരന്മാരാകുന്നത്. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് 1 കോടി രൂപ വീതം ലഭിക്കും.

3 / 5
എന്നാല്‍ രണ്ടാം സമ്മാനം നേടുന്ന ഭാഗ്യവാന്മാര്‍ക്കും മുഴുവന്‍ തുക ലഭിക്കില്ല. അതില്‍ നിന്നും ഏജന്റ് കമ്മീഷനും നികുതിയുമെല്ലാം പോകുന്നു. ഓരോ സീരീസിലും ഓരോരുത്തര്‍ക്ക് വീതം 1 കോടി രൂപ ലഭിക്കും.

4 / 5
ഈ 1 കോടിക്ക് 10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍. ബാക്കിയാകുന്നത് 90 ലക്ഷം രൂപ. ഇതില്‍ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും.

5 / 5
90 ലക്ഷത്തില്‍ നിന്ന് ടിഡിഎസ് ആയി 27 ലക്ഷം രൂപ പോകും. ബാക്കിയാകുന്നത് 63 ലക്ഷം രൂപയുണ്ടാകും. എന്നാല്‍ ഈ തുകയില്‍ നിന്ന് സെസ് ഈടാക്കും. അതിന് ശേഷം ജേതാവിന് ലഭിക്കുന്നത് 59,11,200 രൂപയാണ്.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ