ചമയവും കുരുത്തോലക്കുടയുമായി വീടുതോറുമെത്തും ഇനി ഓണപ്പൊട്ടൻ | Onappottan in Malabar comes at onam season, cultural mythological importance and its connection with Kerala tradition Malayalam news - Malayalam Tv9

Onappottan: ചമയവും കുരുത്തോലക്കുടയുമായി വീടുതോറുമെത്തും ഇനി ഓണപ്പൊട്ടൻ

Published: 

18 Aug 2024 | 04:18 PM

Onappottan in Malabar: ഓണത്തിന്റെ വരവറിയിച്ച്, ഐശ്വര്യത്തിനായി വീടു തോറും സന്ദര്‍ശിയ്ക്കുന്ന ഓണത്തെയ്യമാണ് ഓണപ്പൊട്ടന്‍.

1 / 5
വടക്കേ മലബാറില്‍ ഓണക്കാലത്ത് ഇറങ്ങുന്ന പരമ്പരാ​ഗത രൂപമാണ് ഓണപ്പൊട്ടൻ.

2 / 5
ഓണത്തിന്റെ വരവറിയിച്ച്, ഐശ്വര്യത്തിനായി വീടു തോറും സന്ദര്‍ശിയ്ക്കുന്ന ഓണത്തെയ്യമാണ് ഓണപ്പൊട്ടന്‍.

3 / 5
ഇതൊരു തെയ്യം തന്നെ, പക്ഷേ സംസാരിയ്ക്കില്ല. മുഖത്തെ ചമയത്തില്‍ നിന്നും തന്നെ പൊട്ടന്‍ എന്ന സംഗതി അറിയാം. വാ മൂടിയ അലങ്കാരമാണ് ഈ തെയ്യം രൂപത്തിന്റേത്.

4 / 5
ഉത്രാടത്തിനാണ് പ്രധാനമായും ഓണപ്പൊട്ടന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുക. ഇതിലൂടെ വീടിന് ഐശ്വര്യമുണ്ടാകുന്നുവെന്നാണ് വിശ്വാസം. കൈതനാരു കൊണ്ട് മുടിയും കുരുത്തോലക്കുടയും മുഖത്തു ചായവുമാണ് ഓണപ്പൊട്ടന്റെ വേഷം.

5 / 5
 നിലത്തൊരിയ്ക്കലും കാലുറപ്പിച്ചു നില്‍ക്കാതെ താളം ചവിട്ടുകയും ഓടുകയുമെല്ലാമാണ് ഓണപ്പൊട്ടന്‍ ചെയ്യുക. ഓണപ്പൊട്ടിന് വീടുകളില്‍ നിന്നും ദക്ഷിണയായി അരിയും പണവുമെല്ലാം നല്‍കും.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ