ആകാശപ്പൂമുടി ചൂടി… മൂകിലാരപ്പട്ടു ചുറ്റി...ഓണത്താറാടി വരുന്നേ.. | Onatharu coming at onam season, importance and myth behind this Malayalam news - Malayalam Tv9

Onam 2024: ആകാശപ്പൂമുടി ചൂടി… മൂകിലാരപ്പട്ടു ചുറ്റി…ഓണത്താറാടി വരുന്നേ..

Updated On: 

31 Aug 2024 16:43 PM

Onatharu coming at onam season: മഹാബലിയുടെ ഐതിഹ്യ കഥ പാടി വരുന്ന ഓണത്താറിന്റെ പാട്ടിലലിഞ്ഞാണ് ഉത്തരകേരളം തിരുവോണത്തെ വരവേല്‍ക്കുന്നത്.

1 / 5“വെള്ളാര പൂമല മേലേ… പൊന്‍കിണ്ണം നീട്ടി നീട്ടി…ആകാശപ്പൂമുടി ചൂടി… മൂകിലാരപ്പട്ടു ചുറ്റിഓണത്താറാടി വരുന്നേ… ഓണത്താർ ആടി വരുന്നേ…” ഈ പാട്ട് കേൾക്കുന്നവർക്കെല്ലാം സുപരിചിതമായ പദമാണ് ഓണത്താറ്. ഫോട്ടോ - SOCIAL MEDIA

“വെള്ളാര പൂമല മേലേ… പൊന്‍കിണ്ണം നീട്ടി നീട്ടി…ആകാശപ്പൂമുടി ചൂടി… മൂകിലാരപ്പട്ടു ചുറ്റിഓണത്താറാടി വരുന്നേ… ഓണത്താർ ആടി വരുന്നേ…” ഈ പാട്ട് കേൾക്കുന്നവർക്കെല്ലാം സുപരിചിതമായ പദമാണ് ഓണത്താറ്. ഫോട്ടോ - SOCIAL MEDIA

2 / 5

തിരുവോണപ്പുലരിയില്‍ ചെണ്ടമേളത്തിന്റെ താളം മുറുക്കി ആടി വരിന്ന ഓണത്താര്‍ ഓണക്കാല കാഴ്ചകളിൽ ഒന്നാണ്. -ഫോട്ടോ - SOCIAL MEDIA

3 / 5

മഹാബലി സങ്കൽപത്തിലുള്ള നാട്ടുദൈവമാണ് ഓണത്താർ. ദേവാരാധന നിറഞ്ഞ തെയ്യം കലാരൂപത്തിന്റെ ചെറിയ പതിപ്പ്. -ഫോട്ടോ - SOCIAL MEDIA

4 / 5

മഹാബലിയുടെ ഐതിഹ്യ കഥ പാടി വരുന്ന ഓണത്താറിന്റെ പാട്ടിലലിഞ്ഞാണ് ഉത്തരകേരളം തിരുവോണത്തെ വരവേല്‍ക്കുന്നത്. -ഫോട്ടോ - SOCIAL MEDIA

5 / 5

ആറു മുതൽ പതിനാലു വരെ പ്രായമുള്ള ആൺകുട്ടികളാണ് ഓണത്താര്‍ കെട്ടുന്നത്. -ഫോട്ടോ - SOCIAL MEDIA

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും