Priyanka Gandhi: വയനാടിന് പ്രീയപ്പെട്ടവളാകാൻ പ്രിയങ്ക; കാണാം അപൂർവ്വ ചിത്രങ്ങൾ
Priyanka gandhi at wayanad : വയനാട്ടിൽ രാഹുലിനു പകരം പോരിനിറങ്ങുകയാണ് സഹോദരി പ്രിയങ്കാ ഗാന്ധി. കാണാം പ്രിയങ്കയുടെ അപൂർവ്വ ചിത്രങ്ങൾ

രാഹുലിനു പിന്നാലെ വയനാട്ടിൽ മത്സരത്തിനിറങ്ങുകയാണ് പ്രിയങ്കാ ഗാന്ധി.

ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളും രാജീവ് ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും മകളുമായ പ്രിയങ്ക 2019 ജനുവരി 23 ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. (ചിത്രം കടപ്പാട് - pinterest)

രാഷ്ട്രീയത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാത്ത പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ പ്രത്യക്ഷപെടാറുണ്ടായിരുന്നുള്ളു. (ചിത്രം കടപ്പാട് - pinterest)

തൻ്റെ അവസാന പര്യടനത്തിൻ്റെ ഭാഗമായി അദ്ദേഹം ചെന്നൈയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് പ്രയങ്കയോടൊപ്പം ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ (ചിത്രം കടപ്പാട് - pinterest)

ഡൽഹിയിൽ സ്വദേശിയും ബിസിനസുകാരനുമായ റോബർട്ട് വദ്രയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. 1997 ഫെബ്രുവരി 18-ന് ജനപഥിലെ ഗാന്ധി കുടുംബത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. (ചിത്രം കടപ്പാട് - pinterest)

പ്രിയങ്കയ്ക്ക് ഇന്ദിരാഗാന്ധിയുടെ മുഖത്തോട് സാദൃശ്യം തോന്നിക്കുന്ന ചിത്രം