Rio Grande do Sul floods 2024: ബ്രസീൽ വെള്ളപ്പൊക്കം: ഒഴിയുന്നില്ല ദുരിത കാഴ്ചകൾ
ബ്രസീലിൽ കനത്ത മഴ തുടരുകയാണ്. ഒട്ടേറെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
1 / 5

അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ ഒഴിപ്പിക്കുന്നു ( ഫോട്ടോ കടപ്പാട് - റോയിട്ടേഴ്സ് )
2 / 5

റൺവേകൾ വെള്ളത്തിനടിയിലായതിനാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നത് ബുദ്ധിമുട്ടുകയാണ്
3 / 5

ആഴ്ചകളോളം വിമാന സർവീസുകൾ നിർത്തിവച്ചു
4 / 5

നഗരത്തിലെ പൊതു മാർക്കറ്റും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്
5 / 5

പോർട്ടോ അലെഗ്രെയുടെ പ്രാന്തപ്രദേശത്തുള്ള കനോസ് ഇപ്പോഴും വെള്ളപ്പൊക്കത്തിലാണ്