ചൈനയ്ക്ക് അടിച്ചത് ജാക്ക്‌പോട്ട്; കണ്ടെത്തിയത് വന്‍ സ്വര്‍ണ്ണ ഖനി | Scientists have recently discovered a new gold mine in China, reports Malayalam news - Malayalam Tv9

Gold Mine: ചൈനയ്ക്ക് അടിച്ചത് ജാക്ക്‌പോട്ട്; കണ്ടെത്തിയത് വന്‍ സ്വര്‍ണ്ണ ഖനി

Published: 

29 May 2025 15:59 PM

Gold Mine in China: പുതിയ സ്വര്‍ണ്ണ ഖനി കണ്ടെത്തിയത് ചൈനയ്ക്ക് കോളടിച്ചിരിക്കുകയാണ്. ചൈനയില്‍ കണ്ടെത്തിയ പുതിയ സ്വര്‍ണ്ണ ഖനി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പലമടങ്ങ് ഉയർത്തുമെന്നാണ് വിലയിരുത്തല്‍

1 / 5ഒരു രാജ്യത്തിന്റെ തലവര മാറ്റാന്‍ സ്വര്‍ണ്ണം ധാരാളമാണ്. അത്തരത്തിലൊരു സൗഭാഗ്യമാണ് നമ്മുടെ അയല്‍ രാജ്യമായ ചൈനയെ തേടിയെത്തിയിരിക്കുന്നത് (Image Credits: Freepik)

ഒരു രാജ്യത്തിന്റെ തലവര മാറ്റാന്‍ സ്വര്‍ണ്ണം ധാരാളമാണ്. അത്തരത്തിലൊരു സൗഭാഗ്യമാണ് നമ്മുടെ അയല്‍ രാജ്യമായ ചൈനയെ തേടിയെത്തിയിരിക്കുന്നത് (Image Credits: Freepik)

2 / 5

അടുത്തിടെ പുതിയ സ്വര്‍ണ്ണ ഖനി കണ്ടെത്തിയത് ചൈനയ്ക്ക് കോളടിച്ചിരിക്കുകയാണ്. ചൈനയില്‍ കണ്ടെത്തിയ പുതിയ സ്വര്‍ണ്ണ ഖനി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പലമടങ്ങ് ഉയർത്തുമെന്നാണ് വിലയിരുത്തല്‍.

3 / 5

10 ലക്ഷം കിലോഗ്രാം സ്വര്‍ണം ഇവിടെയുണ്ടാകാമെന്നാണ് കരുതുന്നത്. ഹുനാൻ പ്രവിശ്യയിലെ പിങ്ജിയാങ് കൗണ്ടിയിലാണ്‌ സ്വര്‍ണ്ണ ഖനി കണ്ടെത്തിയത്.

4 / 5

വ്യാവസായിക മേഖലയിൽ ഇതിനകം തന്നെ സൂപ്പര്‍ പദവിയുള്ള രാജ്യമാണ് ചൈന. ഇത്രയും വലിയ സ്വർണ്ണ ശേഖരം കണ്ടെത്തിയത് ചൈനയുടെ സമ്പത്ത് വളരെയധികം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

5 / 5

അതായത് ചൈന കൂടുതല്‍ സമ്പന്നമാകാനാണ് സാധ്യതയെന്ന് ചുരുക്കം. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരമാകാമിതെന്ന് വിദഗ്ധര്‍ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും