എഞ്ചിനീയറാണ് പക്ഷെ പാട്ടുകാരാണ് – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

എഞ്ചിനീയറാണ് പക്ഷെ പാട്ടുകാരാണ്

Updated On: 

30 Apr 2024 | 08:55 PM

എഞ്ചിനീയറിങ് കഴിഞ്ഞതിനു ശേഷം പാട്ടിലേക്ക് എത്തിയ പലരേയും നമുക്ക് കാണാനാകും. അത്തരത്തിലുള്ള ചിലരെ പരിചയപ്പെടാം.

1 / 4
രസിക ശേഖർ - ദുബായിൽ ജനിച്ച രസിക അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് വളർന്നത്. 14-ാം വയസ്സിൽ കർണാടക സംഗീതത്തിൽ പുല്ലാങ്കുഴൽ വായിക്കാൻ തുടങ്ങിയ രസിക കെമിക്കൽ എഞ്ചിനീയറിംഗിലാണ് ബിരുദം നേടിയത് (ഫോട്ടോ കടപ്പാട്- ഇൻസ്റ്റ​ഗ്രാം രസിക ശേഖർ ഒഫീഷ്യൽ)

2 / 4
ഹരീഷ് ശിവരാമകൃഷ്ണൻ - പിന്നണി ഗായകനും ബാംഗ്ലൂർ ആസ്ഥാനമായുള്ള ജനപ്രിയ കർണാടക സംഗീത റോക്ക് ബാൻഡായ അഗത്തിലെ പ്രധാന ഗായകനുമാണ് ഹരീഷ് ശിവരാമകൃഷ്ണൻ ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഡോബിലും ഗൂഗിളിലും ജോലി ചെയ്ത ശേഷം ക്രെഡിൽ  ചീഫ് ഡിസൈൻ ഓഫീസറായി പ്രവർത്തിക്കുന്നു.  (ഫോട്ടോ കടപ്പാട്- എച്ച്.എസ്.കെ ഒഫീഷ്യൽ)

3 / 4
ശക്തിശ്രീ ​ഗോപാലൻ- ചലച്ചിത്രപിന്നണി ഗായിക ശക്തിശ്രീ ഗോപാലൻ ഒരു ആർക്കിട്ടെക്റ്റാണ്. തമിഴ് ചലച്ചിത്രസംഗീതസംവിധായകരായ എ.ആർ. റഹ്‌മാൻ, സന്തോഷ് നാരായണൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. (ഫോട്ടോ കടപ്പാട്- ഇൻസ്റ്റ​ഗ്രാം ശക്തിശ്രീ ​ഗോപാലൻ ഒഫീഷ്യൽ)

4 / 4
വിനീത് ശ്രീനിവാസൻ - ​ഗായകൻ എന്നതിലുപരി  മലയാള സിനിമയുടെ പുതുതലമുറയിൽ പ്രമുഖനായ വിനീത് ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്. ( ഫോട്ടോ കടപ്പാട് ഫേസ്ബുക്ക് - വിനീത് ശ്രീനിവാസൻ ഒഫീഷ്യൽ)

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്