ഇതാണ് ഇന്ത്യയിൽ എഫ്ഡിക്ക് മികച്ച പലിശ നൽകുന്ന ബാങ്കുകൾ Malayalam news - Malayalam Tv9

Best Fixed Deposits: ഇതാണ് ഇന്ത്യയിൽ എഫ്ഡിക്ക് മികച്ച പലിശ നൽകുന്ന ബാങ്കുകൾ

Updated On: 

12 Dec 2024 18:27 PM

7.5 ശതമാനം പലിശ തരുന്ന സ്കീമുകളുണ്ട് ഈ പട്ടികയിൽ. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം

1 / 6പഞ്ചാബ് നാഷണൽ ബാങ്കിൻറെ ടാക്സ് സേവിങ്ങ് എഫ്ഡിയിൽ 5.80% മുതൽ 6.30% പലിശ സ്ഥിര നിക്ഷേപത്തിന് ലഭിക്കും

പഞ്ചാബ് നാഷണൽ ബാങ്കിൻറെ ടാക്സ് സേവിങ്ങ് എഫ്ഡിയിൽ 5.80% മുതൽ 6.30% പലിശ സ്ഥിര നിക്ഷേപത്തിന് ലഭിക്കും

2 / 6

6.75% - 7.50% വരെയാണ് ടാക്ല് സേവിങ്ങ് സ്കീമിൽ ഇൻഡസ് ഇൻഡ് ബാങ്ക് നൽകുന്ന സ്ഥിര നിക്ഷേപ പലിശ

3 / 6

6.50% പലിശയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നൽകുന്ന പലിശ

4 / 6

6.10% - 6.85% വരെ പലിശയാണ് ഐഡിബിഐ ബാങ്ക് നൽകുന്ന സ്ഥിര നിക്ഷേപ പലിശ

5 / 6

6.10% - 6.60% വരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ

6 / 6

സ്ഥിര നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് നൽകുന്നത് 6.10% - 6.85% വരെ പലിശയാണ്

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്