AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper: സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല, സൗകര്യങ്ങളില്‍ ഒട്ടും കുറവില്ല; വന്ദേ ഭാരത് സ്ലീപ്പര്‍ എന്തുകൊണ്ടും ‘വ്യത്യസ്തന്‍’

Vande Bharat Sleeper Train Facilities: വന്ദേ ഭാരത് സ്ലീപ്പറില്‍ എന്തൊക്കെ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് നോക്കാം. തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനമായ 'KAVACH' ആണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. മറ്റ് സൗകര്യങ്ങള്‍ പരിശോധിക്കാം.

Jayadevan AM
Jayadevan AM | Published: 11 Jan 2026 | 06:35 PM
രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ടട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസം മാത്രം ബാക്കി. കൊല്‍ക്കത്തയ്ക്കും ഗുവാഹത്തിക്കും ഇടയിലാണ് സര്‍വീസ്. ജനുവരി 17ന് ഫ്‌ളാഗ് ഓഫ് ചെയ്യും (Image Credits: x.com/AshwiniVaishnaw)

1 / 6
കേരളത്തിനും വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് സ്ലീപ്പറില്‍ എന്തൊക്കെ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് നോക്കാം. ഭാരതത്തിന്റെ തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനമായ 'KAVACH' ആണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത് (Image Credits: x.com/AshwiniVaishnaw)

2 / 6
യാത്രക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അപ്പര്‍ ബര്‍ത്തിലേക്ക് പോകാന്‍ മികച്ച ലാഡര്‍ സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലെ ബർത്തുകളിലേക്ക് സുരക്ഷിത പ്രവേശനത്തിനായി എർഗണോമിക് ആയി രൂപകൽപ്പന ചെയ്ത ലാഡറുകളാണുള്ളത് (Image Credits: x.com/AshwiniVaishnaw)

3 / 6
സുഖകരമായി ഉറങ്ങുന്നതിനുള്ള സൗകര്യങ്ങളുണ്ട്. രാത്രിയിലെ മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി എർഗണോമിക് ആയി രൂപകൽപ്പന ചെയ്ത, കുഷ്യൻ ചെയ്ത ബർത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ് (Image Credits: x.com/AshwiniVaishnaw)

4 / 6
മോഡേണ്‍ ശൗചാലയമാണ് ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സൗകര്യങ്ങളും ശൗചാലയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. അഡ്വാന്‍സ്ഡ് സാനിറ്റേഷന്‍ ടെക്‌നോളജിയാണ് ഇതിലുള്ളത് (Image Credits: x.com/AshwiniVaishnaw)

5 / 6
മികച്ച യാത്രയ്ക്കായി സെമി പെര്‍മനന്റ് കപ്ലേഴ്‌സും, ആന്റി ക്ലൈമ്പേഴ്‌സുമുണ്ട്. സിസിടിവി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്. 'എമര്‍ജന്‍സി ടോക്ക് ബാക്ക്' സിസ്റ്റവുമുണ്ട്. 180 കി.മീയാണ് വേഗത (Image Credits: x.com/AshwiniVaishnaw)

6 / 6