Kandhari Chili Health Benefits: കാന്താരി മുളകുണ്ടോ? ആരോഗ്യത്തെ വരുതിയിലാക്കാം | Various health benefits of Kandhari Chili Malayalam news - Malayalam Tv9

Kandhari Chili Health Benefits: കാന്താരി മുളകുണ്ടോ? ആരോഗ്യത്തെ വരുതിയിലാക്കാം

Published: 

27 Apr 2025 22:01 PM

Kandhari Chili health benefits: നമുക്ക് സുലഭമായി ലഭിക്കുന്ന ഭക്ഷണപദാർത്ഥമാണ് കാന്താരി മുളക്. ഭക്ഷണത്തിൽ ഇവ ചേർത്ത് കഴിക്കുന്നത് വളരെയധികം ഗുണകരമാണ്. കാന്താരി മുളകിന്റെ വിവിധ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം.

1 / 5കാന്താരിമുളക് അസിഡിറ്റി, വയര്‍ വീർത്ത് വരുന്നത്, വയറു വേദന തുടങ്ങിയ ദഹനപ്രശ്നങ്ങളെ പരിഹരിക്കുന്നു.

കാന്താരിമുളക് അസിഡിറ്റി, വയര്‍ വീർത്ത് വരുന്നത്, വയറു വേദന തുടങ്ങിയ ദഹനപ്രശ്നങ്ങളെ പരിഹരിക്കുന്നു.

2 / 5

പല്ലുകളില്‍ കേടുവരാതെ സംരക്ഷിക്കാനും പല്ലുകളുടെ ആരോഗ്യം പരിപാലിക്കാനും കാന്താരി മുളക് ​ഗുണകരമാണെന്ന് പറയപ്പെടുന്നു.

3 / 5

രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടാതെ നിയന്ത്രിക്കാന്‍ കാന്താരിമുളക് വളരെയധികം സഹായകരമാണ്.

4 / 5

കാന്താരി മുളകില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സി രോ​ഗങ്ങളെ തടയുകയും പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു.

5 / 5

കാന്താരി മുളക് കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിനുകൾ തുടങ്ങിയവയാൽ സമ്പന്നമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും