ശരീരമാകെ വെയിലടിച്ച് കരിവാളിച്ചോ? ഈ മാസ്കുകൾ തയ്യാറാക്കി പരീക്ഷിക്കൂ | when you get too much exposure to the sun leading to dark skin, know the easy to make body masks Malayalam news - Malayalam Tv9

Tan Removal: ശരീരമാകെ വെയിലടിച്ച് കരിവാളിച്ചോ? ഈ മാസ്കുകൾ തയ്യാറാക്കി പരീക്ഷിക്കൂ

Published: 

22 Jun 2025 08:34 AM

How To Remove Tan: വളരെയധികം സൂര്യപ്രകാശം ഏൽക്കുമ്പോൾ, ചർമ്മത്തിൽ നിർജ്ജലീകരണം, മങ്ങൽ, കരിവാളിപ്പ് തുടങ്ങി സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്നു. ശരീരമുഴുവൻ കരിവാളിപ്പ് കാണാറുണ്ടോ? എങ്കിൽ ഈ ബോഡി മാസ്കുകൾ പരീക്ഷിച്ചു നോക്കൂ.

1 / 5സൂര്യപ്രകാശം നമുക്ക് ആവശ്യമായ ഒന്നാണ്. എന്നാൽ അവ ശരീരത്തിൽ അമിതമായാൽ ദൂഷ്യഫലങ്ങളുമുണ്ട്.  വളരെയധികം സൂര്യപ്രകാശം ഏൽക്കുമ്പോൾ, ചർമ്മത്തിൽ നിർജ്ജലീകരണം, മങ്ങൽ, കരിവാളിപ്പ് തുടങ്ങി സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്നു. ശരീരമുഴുവൻ കരിവാളിപ്പ് കാണാറുണ്ടോ? എങ്കിൽ ഈ ബോഡി മാസ്കുകൾ പരീക്ഷിച്ചു നോക്കൂ. (Image Credits: Gettyimages)

സൂര്യപ്രകാശം നമുക്ക് ആവശ്യമായ ഒന്നാണ്. എന്നാൽ അവ ശരീരത്തിൽ അമിതമായാൽ ദൂഷ്യഫലങ്ങളുമുണ്ട്. വളരെയധികം സൂര്യപ്രകാശം ഏൽക്കുമ്പോൾ, ചർമ്മത്തിൽ നിർജ്ജലീകരണം, മങ്ങൽ, കരിവാളിപ്പ് തുടങ്ങി സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്നു. ശരീരമുഴുവൻ കരിവാളിപ്പ് കാണാറുണ്ടോ? എങ്കിൽ ഈ ബോഡി മാസ്കുകൾ പരീക്ഷിച്ചു നോക്കൂ. (Image Credits: Gettyimages)

2 / 5

തക്കാളി പൾപ്പ്: ചർമ്മത്തിന് തിളക്കം നൽകുന്ന വളരെ ഗുണങ്ങമുള്ള ഒന്നാണ് തക്കാളി. ചർമ്മത്തിലെ കരിവാളിപ്പ്, സൂര്യതാപമേറ്റുള്ള ടാൻ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും വരണ്ട ചർമ്മത്തെ പോഷിപ്പിക്കുകയും, പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

3 / 5

കറ്റാർ വാഴ, മഞ്ഞൾ, തേൻ: ഇവ മൂന്നും ചർമ്മത്തിന് ഈർപ്പം നൽകുകയും ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ വാർദ്ധക്യത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുള്ള കഴിവും ഇതിനുണ്ട്. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പൊള്ളൽ, മുറിവുകൾ, എക്സിമ പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നു.

4 / 5

പാലും മഞ്ഞളും ചേർത്ത പേസ്റ്റ്: സൂര്യതാപം ഏറ്റുള്ള കരിവാളിപ്പ് അകറ്റാൻ അനുയോജ്യമായ ഒരു പായ്ക്കാണിത്. പാലും മഞ്ഞളും ചേർത്ത പേസ്റ്റ് അത്ഭുതകരമായി നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിക്കുകയും ഒറ്റത്തവണ പുരട്ടി കഴുകുന്നതിലൂടെ ചർമ്മത്തിന് തൽക്ഷണം തിളക്കം നൽകുകയും ചെയ്യുന്നു.

5 / 5

പഞ്ചസാരയും നാരങ്ങയും: വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഇവ നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ ഒരു ടാൻ റിമൂവൽ സ്‌ക്രബ് ആണ്. ഇത് ചർമ്മത്തിലെ നിർജ്ജീവവും ടാൻ ആയതുമായ കോശങ്ങളെ നീക്കം ചെയ്യുകയും തിളക്കമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ