Independence Day 2024: സ്വാതന്ത്ര്യ ദിനാഘോഷത്തിന് എന്തുകൊണ്ട് ചെങ്കോട്ട വേദിയാകുന്നു?
History of Red Fort: ഇന്ത്യന്‍ ജനത നടത്തിയ സ്വാതന്ത്ര്യ സമരത്തിന്റെയും കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള വിജയത്തിന്റെയും പ്രതീകമാണ് ചെങ്കോട്ട. ചെങ്കോട്ടയിലിരുന്ന് ഇന്ത്യന്‍ ജനതയെ നിയന്ത്രിച്ച ബ്രിട്ടീഷുകാര്‍ക്കുള്ള മുന്നറിയിപ്പാണ് ഓരോ സ്വാതന്ത്ര്യദിനാഘോഷവും.
1 / 5

2 / 5
3 / 5
4 / 5
5 / 5