AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chaturgrahi Yoga: ഇന്ന് ഇവരെ ഭാ​ഗ്യം കടാക്ഷിക്കും! വിനായക ചതുർത്ഥി ദിനത്തിലെ ശുഭകരമായ ചതുര്‍ഗ്രഹി യോഗം 5 രാശിക്കാർക്ക് നേട്ടങ്ങൾ

Chaturgrahi Yoga Lucky Zodiac Signs: വ്യാഴാഴ്ച 4 പ്രധാന ഗ്രഹങ്ങളായ സൂര്യൻ ബുധൻ ചൊവ്വ ശുക്രൻ എന്നിവയുടെ സംയോജനവും ചതുർഗ്രഹയുടെ ശുഭസംയോജനത്തിന് കാരണമാകുന്നു. ഇത് വിവിധ...

Chaturgrahi Yoga: ഇന്ന് ഇവരെ ഭാ​ഗ്യം കടാക്ഷിക്കും! വിനായക ചതുർത്ഥി ദിനത്തിലെ ശുഭകരമായ ചതുര്‍ഗ്രഹി യോഗം 5 രാശിക്കാർക്ക് നേട്ടങ്ങൾ
Chaturthi DayImage Credit source: Tv9 Network
Ashli C
Ashli C | Published: 22 Jan 2026 | 10:07 AM

ഇന്ന് ജനുവരി 22 വ്യാഴാഴ്ച. മാഘ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുർത്തി ദിനമാണ്. അതിനാൽ തന്നെ ഇന്നത്തെ ദിവസം തന്നെ അധിപൻ ഭഗവാൻ വിഘ്നേശ്വരനാണ്. ഈ ശുഭദിനത്തിൽ ചന്ദ്രൻ വ്യാഴവുമായി ചേർന്ന് ഒരു ശുഭ സംയോഗം സൃഷ്ടിക്കുന്നു. ഒപ്പം വ്യാഴാഴ്ച 4 പ്രധാന ഗ്രഹങ്ങളായ സൂര്യൻ ബുധൻ ചൊവ്വ ശുക്രൻ എന്നിവയുടെ സംയോജനവും ചതുർഗ്രഹയുടെ ശുഭസംയോജനത്തിന് കാരണമാകുന്നു. ഇത് വിവിധ  ജീവിതത്തിൽ പലവിധത്തിലാണ് സ്വാധീനം ചെലുത്തുക. പ്രധാനമായും നല്ല രാശിക്കാർക്ക് ഈ ശുഭസംയോജനം നേട്ടങ്ങൾ കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ഇടവം: ഈ രാശിക്കാർക്ക് തൊഴിലിൽ പുരോഗതി ഉണ്ടാകും. തൊഴിലെടുത്ത് അംഗീകാരവും സന്തോഷവും സമാധാനവും ലഭിക്കും. കുടുംബത്തിലും നാമത്തിൽ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. വിദ്യാർത്ഥികൾക്കും ഇന്ന് മികച്ച ദിവസം.

മിഥുനം: ഇതിലും രാശിക്കാർക്ക് വ്യാഴാഴ്ച സന്തോഷകരമായ ദിവസമായിരിക്കും. കരിയറിലും ജോലിയിലും സന്തോഷവും സമാധാനവും നേട്ടങ്ങളും ഉണ്ടാകും. പൊതുവിൽ വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതവും കുടുംബജീവിതവും മികച്ചതായിരിക്കും.

ALSO READ:മുരുക ഭഗവാനായി തൈപ്പൂയം വ്രതം എന്നാണ്? ശുഭകരമായ സമയം, ആരാധനാരീതി

കന്നി: ശുഭകരമായ ദിവസമായിരിക്കും. വിദ്യാർത്ഥികൾക്കും തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങളും സന്തോഷവും ഉണ്ടാകും. വീട്ടിൽ ഒടുവിൽ ഒരു സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം നിലനിൽക്കും.

തുലാം:ലാം രാശിക്കാർക്ക് അവരുടെ കരിയറിൽ പുരോഗതി കാണും. ജോലി ചെയ്യുന്ന വ്യക്തികൾക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. ഇത് പുരോഗതിക്ക് നിരവധി വഴികൾ തുറക്കും. സാമ്പത്തിക മേഖലയിലും പുരോഗതിയുടെ സൂചനകളുണ്ട്. ഈ സമയത്ത്, നിങ്ങൾക്ക് ലാഭവും ബഹുമാനവും ലഭിക്കും. നിങ്ങൾക്ക് ഗുണകരമാകുന്ന ഒരു യാത്ര പോകാനുള്ള സാധ്യതയുമുണ്ട്.

മകരം: മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ബിസിനസുകാരെ സംബന്ധിച്ച് വലിയ നേട്ടങ്ങളും ലാഭവും ഉണ്ടാകാൻ സാധ്യതയുള്ള ദിവസമാണ്.