Malavya Raj Yoga: മേടം, ചിങ്ങം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! മാളവ്യാ രാജയോഗത്തിന്റെ ശുഭസംയോജനം

Top 5 Lucky Zodiac Signs on November 14: ആഗ്രഹങ്ങൾ സഫലമാകും. നിങ്ങളുടെ പ്രവർത്തികൾക്ക് നിങ്ങൾക്ക് പ്രശംസകൾ ലഭിക്കും. കുടുംബത്തിലും സമാധാനം ഉണ്ടാകും. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ...

Malavya Raj Yoga: മേടം, ചിങ്ങം... 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! മാളവ്യാ രാജയോഗത്തിന്റെ ശുഭസംയോജനം

Malavya Raj Yoga

Published: 

14 Nov 2025 08:05 AM

ഇന്ന് നവംബർ 14 വെള്ളിയാഴ്ച. മാർഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പത്താം ദിവസം കൂടിയാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ലക്ഷ്മി ദേവിയാണ്. ഈ ദിവസം ശുഭകരമായ പല യോഗങ്ങളും രൂപപ്പെടാൻ സാധ്യതയുണ്ട്. അതിൽ പ്രധാനം മാളവ്യാരാജയോഗമാണ്. ആ രാശിക്കാർ ആരൊക്കെയാണെന്നും അവരുടെ ശുഭകരമായ യോഗം എന്തൊക്കെയാണെന്ന് നോക്കാം.

മേടം: മേടം രാശിക്കാർക്ക് ഇന്ന് പൊതുവിൽ നല്ല ദിവസമായിരിക്കും. ഒരുപാട് നാളത്തെ ഒരു ആഗ്രഹം സഫലമാകും. ജോലിസ്ഥലത്ത് വിലമതിക്കപ്പെടും. നല്ല ദിവസമായിരിക്കും. വെള്ളിയാഴ്ച തുളസി ദേവിയെ ആരാധിക്കുക.

ചിങ്ങം: പൊതുവിൽ അനുകൂലമായ ദിവസമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കും. വിവിധ ജോലി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ സാധ്യതകൾ തുറന്നു വന്നേക്കാം. വെള്ളിയാഴ്ച ശ്രീ സൂക്തം ജപിക്കുക.

ALSO READ: വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക! 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

തുലാം: തുലാം രാശി ക്കാർക്ക് നാളെ പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കലാമേഖലയിൽ പ്രവർത്തിക്കുന്നവർക്കും മികച്ച ദിവസം. ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. പരിശ്രമിച്ചാൽ വിജയം നിങ്ങൾക്കൊപ്പം. തുലാം രാശിക്കാർ വെള്ളിയാഴ്ച ദേവിക്ക് വെറ്റില സമർപ്പിക്കുക.

വൃശ്ചികം: നാളെ ബഹുമാനം വർദ്ധിക്കുന്ന ദിവസമായിരിക്കും. ആഗ്രഹങ്ങൾ സഫലമാകും. നിങ്ങളുടെ പ്രവർത്തികൾക്ക് നിങ്ങൾക്ക് പ്രശംസകൾ ലഭിക്കും. കുടുംബത്തിലും സമാധാനം ഉണ്ടാകും. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. വെള്ളിയാഴ്ച കനകധാര സ്തോത്രം ചൊല്ലുക.

കുംഭം: കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും അനുകൂലമായിരിക്കും. ഏറ്റെടുത്ത ജോലികൾ എല്ലാം ഭംഗിയായി പൂർത്തിയാക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനിൽക്കും. കുംഭം രാശിക്കാർ വെള്ളിയാഴ്ച മഹാലക്ഷ്മിയെ ആരാധിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും