Vasumathi yoga: ഇടവം, കന്നി… 5 രാശിക്കാർ ഇന്ന് ലോട്ടറി എടുത്തോളൂ ; വസുമതി യോഗത്തിന്റെ ശുഭസംയോജനം കൊണ്ടുവരും ധനനേട്ടം

Top 5 Lucky Zodiac Signs on november 15: ജ്യോതിഷപ്രകാരം വളരെ ശുഭകരമായ ഒരു ധനയോഗമാണ് വസുമതി യോഗം അഥവാ വസുമാൻ യോഗം എന്നറിയപ്പെടുന്നത്. ഇത് ഇന്ന് അഞ്ച് രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം

Vasumathi yoga: ഇടവം, കന്നി... 5 രാശിക്കാർ ഇന്ന് ലോട്ടറി എടുത്തോളൂ ; വസുമതി യോഗത്തിന്റെ ശുഭസംയോജനം കൊണ്ടുവരും ധനനേട്ടം

Vasumathi Yoga

Published: 

15 Nov 2025 | 09:18 AM

ഇന്ന് നവംബർ 15 ശനിയാഴ്ച. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ശനിദേവനാണ്. കൂടാതെ ഇന്ന് വിഷ്ണു ഭഗവാനും ദിവസം ഭരിക്കും. കാരണം ഇന്ന് ഉത്പന്ന ഏകാദശി ദിനം കൂടിയാണ്. ഇന്ന് പല ശുഭകരമായ യോഗങ്ങളും രൂപപ്പെടും. അതിൽ പ്രധാനപ്പെട്ടതാണ് വസുമതി യോഗം. ജ്യോതിഷപ്രകാരം വളരെ ശുഭകരമായ ഒരു ധനയോഗമാണ് വസുമതി യോഗം അഥവാ വസുമാൻ യോഗം എന്നറിയപ്പെടുന്നത്. ഇത് ഇന്ന് അഞ്ച് രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം.

ഇടവം : ഇടവം രാശിക്കാർക്ക് ശനിയാഴ്ച ഭാ​ഗ്യകരമായ ദിവസമായിരിക്കും. ബിസിനസുകാർക്ക് നേട്ടം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കും. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകും. വീട്ടിലെ മുതിർന്നവരിൽ നിന്നും പിന്തുണ ഉണ്ടാകും. ഇടവം കാർഡ് ശനിയാഴ്ച ഹരിസ്തോത്രം ചൊല്ലി ആവശ്യക്കാർക്ക് എന്തെങ്കിലും ദാനം നൽകുക.

കർക്കിടക രാശി: കർക്കിടക രാശിക്കാർക്ക് ശനിയാഴ്ച ശുഭകരമായ ദിവസമാണ്. കുടുംബത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും. ബിസിനസ്സിൽ വൻ ലാഭം ഉണ്ടാകും. ഭാഗ്യവും നേട്ടങ്ങളും നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. പരിശ്രമിച്ചാൽ ഏത് ആഗ്രഹവും സഫലമാകും. ശനിയാഴ്ച ശിവനെ ആരാധിക്കുക.

ALSO READ: നിങ്ങളിലെ ഈ ചെറിയ മാറ്റം മതി, ശനിദോഷം അകലും… ജീവിതത്തിൽ സൗഭാഗ്യങ്ങൾ നിറയും

കന്നി: സാമ്പത്തിക കാര്യങ്ങളിൽ ശുഭകരമായിരിക്കും. അപ്രതീക്ഷിതമായി പണം കയ്യിലെത്തും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാക്കും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇന്ന് മികച്ച ദിവസം. കുടുംബത്തിലും സമാധാനം ഉണ്ടാകും. ഇന്ന് ഹനുമാന് തുളസിമാല അർപ്പിക്കുക.

ധനു: ധനുരാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ എടുക്കുവാൻ മികച്ച ദിവസം. ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ശനിയാഴ്ച അരയാൽ വൃക്ഷത്തെ ആരാധിക്കുക.

മകരം: മകരം രാശിക്കാർക്ക് എന്ന ശുഭകരമായ ദിവസമാണ്. നിങ്ങളുടെ വിവിധ പദ്ധതികൾ വിജയം കാണും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. വിദ്യാർത്ഥികൾക്കും ഇന്ന് മികച്ച ദിവസം. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. ശനിയാഴ്ച ഹനുമാൻ ദേവനെ ആരാധിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ