Horoscope malayalam: പണത്തിന് ബുദ്ധിമുട്ടുകൾ വന്നേക്കാം, കുടുംബത്തില് കലഹങ്ങൾ ഉണ്ടാകാം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on june 21:ആരോഗ്യത്തിൽ ശ്രദ്ധ വേണം സാമ്പത്തികമായും ഇന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.മേടം മുതൽ മീനം വരെയുള്ള രാശിയുടെ ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.............

Horoscope malayalam: പണത്തിന് ബുദ്ധിമുട്ടുകൾ വന്നേക്കാം, കുടുംബത്തില് കലഹങ്ങൾ ഉണ്ടാകാം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On June 21

Updated On: 

21 Jun 2026 | 06:54 AM

ഇന്ന് ജൂൺ 21 ഞായറാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ആരോഗ്യം സമ്പത്ത് കരിയർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും ദാമ്പത്യം jeevitham മികച്ചത് ആയിരിക്കും തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക.

ഇടവം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾ ഉണ്ടാകും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങളുണ്ടാകില്ല മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മിഥുനം

ആരോഗ്യത്തിൽ ശ്രദ്ധ വേണം സാമ്പത്തികമായും ഇന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും ദാമ്പത്യ ജീവിതവും വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. തൊഴിൽ രംഗത്തും നേട്ടം.

ALSO READ:കർക്കിടകം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങുന്നു, സൗഭാഗ്യം വരുന്നു! അപൂർവമായ സരസ്വതി രാജയോഗം രൂപപ്പെടുന്നു

കർക്കിടകം

ആരോഗ്യം എന്ന് സമ്പൂർണ്ണമായിരിക്കും സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലെ ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും.

ചിങ്ങം

ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തികമായും ബുദ്ധിമുട്ടുകൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

കന്നി

ആരോഗ്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ ഫലം ലഭിച്ചേക്കാം. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

വൃശ്ചികം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും ശ്രദ്ധ വേണം. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ധനു

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.. ദാമ്പത്യ ജീവിതത്തിൽ ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികമായും തൊഴിൽ രംഗത്തും കുടുംബത്തിലും ഇന്ന് ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും അലച്ചിലുകളും അനുഭവപ്പെട്ടേക്കാം.

കുംഭം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

മീനം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. മറ്റുകാര്യങ്ങളിലും തടസ്സങ്ങൾക്ക് സാധ്യത.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

ENGLISH SUMMARY

Today is sunday JUNE 21 Here is an astrological indication of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of health, wealth, career, marriage, and family.

Follow Us
Related Stories
Saraswati Rajayog 2026: കർക്കിടകം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങുന്നു, സൗഭാഗ്യം വരുന്നു! അപൂർവമായ സരസ്വതി രാജയോഗം രൂപപ്പെടുന്നു
Vyapati Yog 2026: കുംഭം ഉൾപ്പെടെ രാശിക്കാർ എടുത്ത് ചാടി ഒന്നും ചെയ്യരുത്, നഷ്ടങ്ങൾ സംഭവിക്കും! ജൂലൈയിൽ ജാഗ്രത പാലിക്കുക
Horoscope Today: കടുത്ത ശത്രുദോഷത്തിന് സാധ്യത, രാജയോഗം ഇവർക്കെല്ലാം… ഇന്നത്തെ രാശിഫലം
Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Horoscope malayalam: പിടിവാശി ഒഴിവാക്കുക, ധനനഷ്ടത്തിനും മാനഹാനിക്കും സാധ്യത; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Chanakya Niti: സൂക്ഷിക്കുക! സ്വന്തം പണം തന്നെ നിങ്ങളുടെ ശത്രുവാകും; ചാണക്യന്റെ മുന്നറിയിപ്പ്
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ