Horoscope malayalam: രോഗങ്ങൾ അലട്ടിയേക്കാം, അപ്രതീക്ഷിത ചെലവുകൾ വന്നുചേരും! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope malayalam on July 9:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ്............
ഇന്ന് ജൂലൈ 9 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ രാശിഫലം അറിയാം.
മേടം
തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ഇടവം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ ഇന്ന് വലിയ രീതിയിലുള്ള നേട്ടങ്ങൾക്കോ ശുഭഫലങ്ങൾക്കോ സാധ്യതയില്ല എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.
മിഥുനം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
കർക്കിടകം
ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ചിങ്ങം
ആരോഗ്യം സമ്പൂർണ്ണമായിരിക്കും. സാമ്പത്തികമായും ഇന്ന് നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
കന്നി
ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങൾ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
തുലാം
സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
വൃശ്ചികം
തൊഴിൽ രംഗത്ത് ഇന്ന് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
ധനു
ദാമ്പത്യ ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതയില്ല. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. മറ്റുകാര്യങ്ങളിലും തടസ്സങ്ങളും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.
മകരം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. പൊതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
കുംഭം
ആരോഗ്യം സമ്പൂർണ്ണമായിരിക്കും. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
മീനം
ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
ENGLISH SUMMARY
Here are astrological indications of what is going to happen in the lives of various zodiac signs. Unexpected events that are likely to happen in the lives of zodiac signs from Aries to Pisces.