Horoscope malayalam: കുടുംബത്തിൽ സമാധാനം, സാമ്പത്തിക നേട്ടം; 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on April 11 saturday:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മീനം മുതൽ മേടം വരെയുള്ള രാശികളിലെ ജീവിതത്തെ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ ഒരു സൂചന മാത്രമാണിത്.........

Horoscope malayalam: കുടുംബത്തിൽ സമാധാനം, സാമ്പത്തിക നേട്ടം; 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope on April 11

Updated On: 

11 Apr 2026 | 07:13 AM

ഇന്ന് ഏപ്രിൽ 11 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മീനം മുതൽ മേടം വരെയുള്ള രാശികളിലെ ജീവിതത്തെ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ ഫലം ലഭിക്കും. മറ്റു കാര്യങ്ങൾ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ഇടവം

കുടുംബത്തിലെ ചില അസ്വസ്ഥ ഒഴിക്കുകയാണെങ്കിൽ പൊതുവിൽ ദിവസം നല്ലതായിരിക്കും. ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം

ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ ഫലം ലഭിക്കും. ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടു പോവുക.

കർക്കിടകം

സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ചിങ്ങം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനത്തിനുള്ള ഫലം ലഭിക്കും. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾക്കും സാധ്യത.

കന്നി

മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നവയിൽ ഒന്നും മാറിനിൽക്കുക. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും, ദാമ്പത്യജീവിതത്തിൽ സമാധാനം. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

തുലാം

കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.

വൃശ്ചികം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആത്മവിശ്വാസം കൈവിടാതെ എല്ലാ കാര്യങ്ങളും പൂർത്തിയാക്കാൻ ശ്രമിക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ധനു

അനാവശ്യ ചിന്തകൾ ഒഴിവാക്കുക. ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിച്ചാൽ എല്ലാം അനുകൂലമായി വരും.

ALSO READ:ഏപ്രിൽ 13 മുതൽ ഇവരുടെ വരുമാനം വർദ്ധിക്കും! ബുധൻ ശനിയുടെ നക്ഷത്രരാശിയിൽ പ്രവേശിക്കുന്നു

മകരം

ആരോഗ്യത്തിലും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കുംഭം

സാമ്പത്തികമായി ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. മനസ്സിന്റെ സമാധാനത്തിന് പ്രാധാന്യം നൽകുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല.

മീനം

പൊതുവിൽ എല്ലാ കാര്യങ്ങൾക്കും ഒരു ബുദ്ധിമുട്ടും തടസ്സവും അനുഭവപ്പെട്ടേക്കാം. ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിച്ചാൽ എല്ലാം അനുകൂലമായി വരും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Follow Us
എങ്ങനെ മേക്കപ്പ് ചെയ്യാം? സ്റ്റെപ്പുകള്‍ അറിയാമോ?
പനീർ നല്ലതാണ്.. പക്ഷെ നിങ്ങൾക്കു കഴിക്കാമോ?
ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിച്ചാൽ മതിയോ?
സന്തോഷം തോനുന്നില്ലേ? ടെൻഷൻ മാറ്റാൻ ഇങ്ങനെ ചെയ്യൂ
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്