Today’s Horoscope: ഉറ്റവരുമായി കലഹത്തിലേര്‍പ്പെടും, മനഃപ്രയാസമുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

November 13 Thursday Horoscope: ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ വന്നുഭവിക്കുന്ന സംഭവങ്ങളില്‍ അവരുടെ ജന്മരാശിയ്ക്കും നക്ഷത്രത്തിനുമെല്ലാം സ്വാധീനമുണ്ട്. ഇന്ന് നവംബര്‍ 13 വ്യാഴം, ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നുവെന്നാണ് നക്ഷത്രഫലത്തില്‍ നോക്കാം.

Todays Horoscope: ഉറ്റവരുമായി കലഹത്തിലേര്‍പ്പെടും, മനഃപ്രയാസമുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

പ്രതീകാത്മക ചിത്രം

Updated On: 

13 Nov 2025 06:08 AM

മറ്റൊരു വ്യാഴാഴ്ച കൂടി വന്നെത്തിയിരിക്കുന്നു, പല കാര്യങ്ങളും ചെയ്തുതീര്‍ക്കാന്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. എന്നാല്‍ നമ്മള്‍ വിചാരിക്കുന്നത് പോലല്ല പലപ്പോഴും കാര്യങ്ങള്‍ സംഭവിക്കാറുള്ളത്. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ വന്നുഭവിക്കുന്ന സംഭവങ്ങളില്‍ അവരുടെ ജന്മരാശിയ്ക്കും നക്ഷത്രത്തിനുമെല്ലാം സ്വാധീനമുണ്ട്. ഇന്ന് നവംബര്‍ 13 വ്യാഴം, ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നുവെന്നാണ് നക്ഷത്രഫലത്തില്‍ നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചയാളുകള്‍)

കാര്യപരാജയം, കലഹം, മനഃപ്രയാസം, ധനതടസം, അലച്ചില്‍, ചെലവ്, യാത്രകള്‍ പരാജയപ്പെടാം എന്നിവ സംഭവിച്ചേക്കാം.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം വരെ ജനിച്ചയാളുകള്‍)

കാര്യതടസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, സ്വസ്ഥതക്കുറവ്, ദ്രവ്യനഷ്ടം, ഇരുചക്രവാഹന യാത്രകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം വരെ ജനിച്ചയാളുകള്‍)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, തടസങ്ങള്‍ അകലാം.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം വരെ ജനിച്ചയാളുകള്‍)

കാര്യതടസം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, യാത്രാപരാജയം, അലച്ചില്‍, ചെലവ്, വേദന നിറഞ്ഞ അനുഭവങ്ങള്‍ എന്നിവ ഉണ്ടായേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം വരെ ജനിച്ചയാളുകള്‍)

കാര്യവിജയം, നേട്ടം, ധനയോഗം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, മത്സരവിജയം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം വരെ ജനിച്ചയാളുകള്‍)

കാര്യപരാജയം, മനഃപ്രയാസം, നഷ്ടം, ദ്രവ്യനാശം, പരീക്ഷാപരാജയം, സ്വസ്ഥതക്കുറവ്, തടസങ്ങള്‍ എന്നിവ ഉണ്ടായേക്കാം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം വരെ ജനിച്ചയാളുകള്‍)

കാര്യവിജയം, നേട്ടം, ദ്രവ്യലാഭം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം എന്നിവയാണ് ഇന്നത്തെ ഫലം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ടവരെ ജനിച്ചയാളുകള്‍)

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, നേട്ടം, ഉത്സാഹം, പ്രവര്‍ത്തന വിജയം, പരീക്ഷാവിജയം, ഉല്ലാസ യാത്രകള്‍ പോകാന്‍ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം വരെ ജനിച്ചയാളുകള്‍)

കാര്യപരാജയം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, നഷ്ടം, മനഃപ്രയാസം, ഇരുചക്രവാഹനയാത്രകള്‍ ഉപയോഗിക്കുമ്പോള്‍ നന്നായി സൂക്ഷിക്കുക.

Also Read: Astrology Malayalam: ഈ വർഷം അവസാനത്തോടെ ഈ രാശിക്കാർക്ക് സ്വത്ത്, സമ്പത്ത് എന്നിവ ഉറപ്പ്

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗംവരെ ജനിച്ചയാളുകള്‍)

കാര്യതടസം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, പാഴ്‌ചെലവ്, ഇച്ഛാഭംഗം ഇവയോടൊപ്പം വേണ്ടപ്പെട്ടവര്‍ അകലാനും ഇടയുണ്ട്.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം വരെ ജനിച്ചയാളുകള്‍)

കാര്യവിജയം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, മത്സരവിജയം എന്നിവയുണ്ടാകും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം എന്നിവയാകും ഫലം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

Related Stories
Saphala Ekadashi 2025 Date: സഫല ഏകാദശി എപ്പോഴാണ്? ശരിയായ തീയതി, ആരാധനാ രീതി, പ്രാധാന്യം എന്നിവ അറിയാം
Triprayar Ekadasi 2025: വർഷാവസാനമുള്ള ഈ ഏകാദശി മുടക്കരുത്! കൃത്യമായ തീയ്യതി, ആരാധനാ രീതി, പ്രാധാന്യം
Today’s Horoscope: വിവാഹിതരുടെ ശ്രദ്ധയ്ക്ക്… ദേഷ്യം കുറയ്ക്കുക, ഇല്ലെങ്കിൽ..! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്ര ഫലം
Surya Gochar 2025 :ഇവർക്ക് ബാങ്ക് ബാലൻസ് ഇരട്ടിയാകും! ധനു രാശിയിൽ സൂര്യൻ സംക്രമിക്കുന്നു, 5 രാശികൾക്ക് ഗുണകരം
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ