Today’s Horoscope: പല സമ്മർദ്ദങ്ങളും നേരിടേണ്ടി വരും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on March 12: സമ്മിശ്രമായ ദിവസമായിരിക്കും. ഒരു കാര്യത്തിൽ നിങ്ങളെങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചാണ് നിങ്ങൾക്കിന്ന് ഗുണവും ദോഷവുമായ ഫലങ്ങൾ ഉണ്ടാവുക....

Todays Horoscope: പല സമ്മർദ്ദങ്ങളും നേരിടേണ്ടി വരും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope (6)

Published: 

12 Mar 2026 | 06:42 AM

ഇന്ന് മാർച്ച് 11 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം ആണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം അറിയാം.

മേടം : പൊതുവിൽ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ വിജയം നിങ്ങൾക്ക് ഒപ്പം.

ഇടവം: സമ്മിശ്രമായ ദിവസമായിരിക്കും. ഒരു കാര്യത്തിൽ നിങ്ങളെങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചാണ് നിങ്ങൾക്കിന്ന് ഗുണവും ദോഷവുമായ ഫലങ്ങൾ ഉണ്ടാവുക.

മിഥുനം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ടേക്കാം.

കർക്കിടകം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ചിങ്ങം ‘: ആരോഗ്യപരമായും തൊഴിൽ രംഗത്തും സമാധാനവും നേട്ടവും ഉണ്ടാവും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കന്നി: സാമ്പത്തികപരമായും തൊഴിൽ രംഗത്തും ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. മറ്റുകാര്യങ്ങളെ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

തുലാം: സാമ്പത്തികമായി ബുദ്ധിമുട്ടുകൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുത്താൽ വിജയം നിങ്ങൾക്കൊപ്പം .

വൃശ്ചികം: കുടുംബത്തിലും ദാമ്പത്യത്തിലും പ്രശ്നങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

ധനു: സാമ്പത്തികമായും ദാമ്പത്യ ജീവിതത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം: കുടുംബത്തിലും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കുംഭം: കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും പൊരുത്തക്കേടുകൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്