Today’s Horoscope: ഇക്കൂട്ടര്‍ക്ക് ഇന്ന് പരാജയം മാത്രം; സമ്പൂര്‍ണ നക്ഷത്രഫലം

Daily Horoscope on May 28 Wednesday: ചില ദിനങ്ങള്‍ സന്തോഷവും സമാധാനവും സമ്മാനിക്കുമ്പോള്‍ മറ്റ് ചില ദിനങ്ങള്‍ നഷ്ടങ്ങള്‍ മാത്രം കൊണ്ടുതരുന്നു. ഇന്ന് മെയ് 28 ബുധന്‍, ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ? വരൂ, വിശദമായ നക്ഷത്രഫലം പരിശോധിക്കാം.

Todays Horoscope: ഇക്കൂട്ടര്‍ക്ക് ഇന്ന് പരാജയം മാത്രം; സമ്പൂര്‍ണ നക്ഷത്രഫലം

പ്രതീകാത്മത ചിത്രം

Published: 

28 May 2025 | 06:10 AM

ഓരോ ദിവസവും നമ്മുടെയെല്ലാം ജീവിതത്തില്‍ സംഭവിക്കുന്നത് വ്യത്യസ്തങ്ങളാണ് കാര്യങ്ങളാണ്. ചില ദിനങ്ങള്‍ സന്തോഷവും സമാധാനവും സമ്മാനിക്കുമ്പോള്‍ മറ്റ് ചില ദിനങ്ങള്‍ നഷ്ടങ്ങള്‍ മാത്രം കൊണ്ടുതരുന്നു. ഇന്ന് മെയ് 28 ബുധന്‍, ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ? വരൂ, വിശദമായ നക്ഷത്രഫലം പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, ചെലവ് എന്നിവയുണ്ടെങ്കിലും പകല്‍ ഒരു മണി കഴിഞ്ഞാല്‍ കാര്യവിജയം, പരീക്ഷാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം എന്നിവയ്ക്ക് സാധ്യത.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, മനഃപ്രയാസം, കലഹം എന്നിവയുണ്ടാകും.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, മത്സരവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, ഉത്സാഹം, പ്രവര്‍ത്തനവിജയം, മത്സരവിജയം, അംഗീകാരം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, നഷ്ടം, അലച്ചില്‍, ചെലവ്, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യപരാജയം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം തുടങ്ങിയവ ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, അഭിമാനം, നേട്ടം, അംഗീകാരം, ശത്രുക്ഷയം, ചര്‍ച്ചകള്‍ വിജയിക്കാം.

Also Read: Birth Star: ഈ നക്ഷത്രത്തിൽ ജനിക്കുന്ന മക്കൾ പിതാവിന്റെ ഐശ്വര്യം

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, ഇച്ഛാഭംഗം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, നഷ്ടം, പ്രവര്‍ത്തനമാന്ദ്യം, ശരീരസുഖക്കുറവ്, യാത്രാതടസം, വേണ്ടപ്പെട്ടവര്‍ അകലാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, സ്ഥാനക്കയറ്റം, നേട്ടം, അംഗീകാരം എന്നിവയുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us
Related Stories
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
Horoscope Today: കയ്യിൽ പണം വരും, മംഗല്യഭാഗ്യവുമുണ്ട്; പക്ഷേ…! ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'