IPL 2026 MI vs KKR : ദൈവത്തിൻ്റെ പോരാളികളുടെ തുടക്കം എങ്ങനെയാകും? കെകെആറിനെതിരെ മുംബൈക്ക് ടോസ്
IPL 2026 Mumbai Indians vs Kolkata Knight Riders Match Updates : മുംബൈയിലെ വാങ്കെടെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഏറെ നാളുകൾക്ക് ശേഷം രോഹിത് ശർമ വീണ്ടും കളത്തിലേക്ക് ഇറങ്ങുകയാണ്. കെകെആറാണ് മുംബൈ ഇന്ത്യൻസിൻ്റെ എതിരാളി. അജിങ്ക്യ രഹാനെയാണ് കെകെആർ നായകൻ

Jasprit Bumrah, Ajinkaya Rahane
മുംബൈ : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൻ്റെ ടോസ് ഇട്ടു
Follow Us