Google Map: ആപ്പിൾ മാപ്‌സ് ഉണ്ടായിട്ടും ആരാധകർ ഗൂഗിൾ മാപ്പിന് തന്നെ… വെളിപ്പെടുത്തലുമായി കമ്പനി
Google Map Navigation App: 200 കോടി പ്രതിമാസ ഉപഭോക്താക്കൾ എന്ന നേട്ടത്തിന് പുറമെ പ്ലേ സ്റ്റോറിൽ 1000 കോടി ഡൗൺലോഡുകൾ ( ആൻഡ്രോയിഡ് ഫോണുകളിൽ പ്രീലോഡ് ചെയ്തതും ഇതിൽ പെടും) എന്ന നേട്ടവും ഗൂഗിൾ മാപ്പ് സ്വന്തമാക്കിയതായാണ് വിവരം. ഐഫോണുകളിൽ ആപ്പിൾ മാപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടും ആപ്പിൾ സ്റ്റോറിലും ഗൂഗിൾ മാപ്പ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

1 / 4

2 / 4

3 / 4

4 / 4