ഒന്നു കൊതിച്ചു... പിന്നെയും കുതിച്ചുയരുന്നു സ്വർണവില | Gold Rate Today In Kerala on November 8th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Rate: ഒന്നു കൊതിച്ചു… പിന്നെയും കുതിച്ചുയരുന്നു സ്വർണവില

Published: 

08 Nov 2024 10:48 AM

Gold Rate Today In Kerala : നവംബർ ഒന്നാം തിയ്യതിയാണ് ഈ മാസത്തിലെ ഉയർന്ന വിലയിലേക്ക് സ്വർണ്ണം എത്തിയത്. അന്ന് പവന് 59,080 രൂപയായിരുന്നു വില.

1 / 5ഒന്നു കിതച്ച ശേഷം വീണ്ടും കേരളത്തിലെ സ്വർണ്ണ വിലയിൽ വർധന. ഇന്ന് പവന് 680 രൂപയും, ഗ്രാമിന് 85 രൂപയുമാണ് വില വർധിച്ചത്. (IMAGE - FREEPIK)

ഒന്നു കിതച്ച ശേഷം വീണ്ടും കേരളത്തിലെ സ്വർണ്ണ വിലയിൽ വർധന. ഇന്ന് പവന് 680 രൂപയും, ഗ്രാമിന് 85 രൂപയുമാണ് വില വർധിച്ചത്. (IMAGE - FREEPIK)

2 / 5

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 58,280 രൂപയും, ഗ്രാമിന് 7,285 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. (IMAGE - FREEPIK)

3 / 5

സ്വർണ വില

4 / 5

ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ വലിയ ഇടിവുണ്ടായിരുന്നു. പവന് 1,320 രൂപയാണ് താഴ്ന്നത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 57,600 രൂപയും, ഗ്രാമിന് 7,200 രൂപയുമായിരുന്നു വില. ഇത് ഈ മാസത്തെ താഴ്ന്ന നിരക്കാണ്. (IMAGE - FREEPIK)

5 / 5

നവംബർ ഒന്നാം തിയ്യതിയാണ് ഈ മാസത്തിലെ ഉയർന്ന വിലയിലേക്ക് സ്വർണ്ണം എത്തിയത്. അന്ന് പവന് 59,080 രൂപയായിരുന്നു വില. ട്രംപിന്റെ വിജയത്തോടെ ഡോളർ സൂചിക കരുത്താർജ്ജിച്ചതാണ് സ്വർണ്ണ വിലയെ നെഗറ്റീവായി ബാധിച്ചത്. (IMAGE - FREEPIK)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും