Kerala Lottery Result Today: അടിച്ചു മോനേ…! അക്ഷയ AK-667 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery Result: ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലും ഫലം ലഭ്യമാകും.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് (Kerala Lottery Result) പുറത്തിറക്കുന്ന അക്ഷയ AK-667 ലോട്ടറിയുടെ (Akshaya AK-667 Winners) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. AF 267803 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. AF 675470 എന്ന നമ്പരിനാണ് രണ്ടാം സമ്മാനം. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. 40 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ച്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് അക്ഷയ.
മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലും ഫലം ലഭ്യമാകും. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും.
സമ്മാനത്തുക 5,000ത്തിൽ താഴെ ആണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറികടയിൽ ചെന്നും ടിക്കറ്റ് മാറി സമ്മാനത്തുക കൈപറ്റാം. എന്നാൽ 5000 രൂപയിലും മുകളിലുള്ള സമ്മാനത്തിന് അർഹമായവർ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.
ALSO READ: നിങ്ങളാണോ ആ ഭാഗ്യവാൻ? കാരുണ്യ KR-669 ലോട്ടറി ഫലം പ്രഖ്യാപിച്ചു
അക്ഷയ ലോട്ടറിക്ക് പുറമെ , വിൻ-വിൻ, കാരുണ്യ, ഫിഫ്റ്റി-ഫിഫ്റ്റി, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ് എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.
സമ്മാനാർഹമായ ടിക്കറ്റിൻ്റെ വിശദ വിവരങ്ങൾ
ഒന്നാം സമ്മാനം (70 ലക്ഷം)
AF 267803
സമാശ്വാസ സമ്മാനം (8000)
AA 267803
AB 267803
AC 267803
AD 267803
AE 267803
AG 267803
AH 267803
AJ 267803
AK 267803
AL 267803
AM 267803
രണ്ടാം സമ്മാനം 5 ലക്ഷം രൂപ
AF 675470
മൂന്നാം സമ്മാനം ഒരു ലക്ഷം
നാലാം സമ്മാനം 5,000/-
അഞ്ചാം സമ്മാനം 2,000/-
ആറാം സമ്മാനം 1,000/-
ഏഴാം സമ്മാനം 500/-
എട്ടാം സമ്മാനം 100