5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today: നിങ്ങളാണോ ആ ഭാ​ഗ്യവാൻ? കാരുണ്യ KR-669 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info ൽ മത്സരാർത്ഥികൾക്ക് ഫലങ്ങൾ അറിയാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൽ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്.

Kerala Lottery Result Today: നിങ്ങളാണോ ആ ഭാ​ഗ്യവാൻ? കാരുണ്യ KR-669 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya KR 669 Winners.
Follow Us
neethu-vijayan
Neethu Vijayan | Published: 31 Aug 2024 15:49 PM

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് (Kerala Lottery Result) പുറത്തിറക്കുന്ന കാരുണ്യ KR-669 ലോട്ടറിയുടെ (Karunya KR 669 Winners) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്. KX 895595 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. KW 340556 എന്ന നമ്പരിനാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ച്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. രണ്ടും മൂന്നും സ്ഥാനങ്ങളിലെ വിജയികൾക്ക് യഥാക്രമം അഞ്ച് ലക്ഷം രൂപയും ഒരു ലക്ഷം രൂപയും ലഭിക്കും.

സമ്മാനത്തുക 5,000ത്തിൽ താഴെ ആണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറികടയിൽ ചെന്നും ടിക്കറ്റ് മാറി സമ്മാനത്തുക കൈപറ്റാം. എന്നാൽ 5000 രൂപയിലും മുകളിലുള്ള സമ്മാനത്തിന് അർഹമായവർ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

ALSO READ: ഭാഗ്യം ആർക്കൊപ്പം? നിർമൽ NR– 395 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ ലോട്ടറിക്ക് പുറമെ , വിൻ-വിൻ, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, സ്ത്രീശക്തി, നിർമൽ , കാരുണ്യ പ്ലസ് എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info ൽ മത്സരാർത്ഥികൾക്ക് ഫലങ്ങൾ അറിയാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൽ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും.

കാരുണ്യ KR-669 ലോട്ടറി: സമ്മാന ഘടന

  • ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
  • രണ്ടാം സമ്മാനം: 5 ലക്ഷം രൂപ
  • മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  • നാലാം സമ്മാനം: 5,000 രൂപ
  • അഞ്ചാം സമ്മാനം: 2,000 രൂപ.
  • ആറാം സമ്മാനം: 1,000 രൂപ
  • ഏഴാം സമ്മാനം: 500 രൂപ
  • എട്ടാം സമ്മാനം: 100 രൂപ
  • പ്രോത്സാഹന സമ്മാനം: 8,000 രൂപ.

Latest News