Gold Rate: സ്വർണ്ണവില വിണ്ടും മുകളിലേക്ക് തന്നെ; ഇന്നത്തെ നിരക്ക് അറിയാം Malayalam news - Malayalam Tv9

Gold Rate: സ്വർണ്ണവില വിണ്ടും മുകളിലേക്ക് തന്നെ; ഇന്നത്തെ നിരക്ക് അറിയാം

Published: 

12 Jun 2024 | 10:41 AM

Gold Rate Today: ഒരു ഗ്രാമിന് 6615 രൂപയും പവന് 52920 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില.

1 / 5
സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6615 രൂപയും പവന് 52920 രൂപയുമായി സ്വർണവില ഉയർന്നു.

2 / 5
ഇന്നലെ സ്വർണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയമായി കൂടിയിരുന്നു. ഇതോടെ ഒരു ഗ്രാമിന് 6585 രൂപയും ഒരു പവന് 52680 രൂപയുമായിരുന്നു ഇന്നലത്തെ വില.

3 / 5
കഴിഞ്ഞ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 1,520 രൂപയാണ് കുറഞ്ഞിരുന്നത്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.

4 / 5
ആഗോള വിപണിയിൽ ട്രായ് ഔൺസിന് 2,305.30 ഡോളറായി വർധിച്ചിട്ടുണ്ട്. ഇതാണ് വില കൂടുന്നതിന് കാരണമായത്. ചൈനയുടെ ഇടപെടൽ മൂലം സ്വർണത്തിന്റെ വില ഇനിയും കുറയും എന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

5 / 5
 ജൂണിലെ സ്വർണ്ണ നിരക്ക് ഇങ്ങനെ: ജൂൺ 1: 53,200, ജൂൺ 2: 53,200, ജൂൺ 3: 52,880, ജൂൺ 4: 53,440, ജൂൺ 5: 53,280, ജൂൺ 6: 53,840, ജൂൺ 7: 54,080, ജൂൺ 8: 52,560, ജൂൺ 10: 52,560, ജൂൺ 11: 52,680

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ