AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM 2026: ആള്‍ജിബ്ര മുതല്‍ ബയോമോളിക്യുള്‍സ് വരെ; എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് എന്തൊക്കെ പഠിക്കണം?

KEAM 2026 Engineering Entrance Syllabus: കീം 2026 എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഇനി വെറും മൂന്ന് മാസം മാത്രമാണ് ബാക്കിയുള്ളത്. എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ സിലബസ് കീം 2026 പ്രോസ്‌പെക്ടസില്‍ വിശദമാക്കിയിട്ടുണ്ട്.

KEAM 2026: ആള്‍ജിബ്ര മുതല്‍ ബയോമോളിക്യുള്‍സ് വരെ; എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് എന്തൊക്കെ പഠിക്കണം?
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 14 Jan 2026 | 03:43 PM

ഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഇനി വെറും മൂന്ന് മാസം മാത്രമാണ് ബാക്കി. നിലവില്‍ അപേക്ഷ അയക്കുന്നതിനുള്ള സമയമാണ്. ഇതിനൊപ്പം തന്നെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും ആരംഭിക്കേണ്ടിയിരിക്കുന്നു. പല വിദ്യാര്‍ത്ഥികളും എന്‍ട്രന്‍സ് കോച്ചിങിന് പോയാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇനി പാഴാക്കാന്‍ ഒട്ടും സമയമില്ല. സിലബസ് വ്യക്തമായി മനസിലാക്കിയും, പഴയ ചോദ്യപേപ്പറുകള്‍ വിലയിരുത്തിയും വേണം തയ്യാറെടുപ്പുകള്‍ നടത്താന്‍.

എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ സിലബസ് കീം 2026 പ്രോസ്‌പെക്ടസില്‍ വിശദമാക്കിയിട്ടുണ്ട്. ഇത് വായിക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ ഈ സിലബസില്‍ നിന്ന് മാത്രമാകണമെന്നില്ല ചോദ്യങ്ങള്‍. സിലബസിന്റെ ഒരു സംഗ്രഹം ഇവിടെ നല്‍കിയിരിക്കുന്നു. വിശദമായി വായിക്കാന്‍ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രോസ്‌പെക്ടസ് വായിക്കുക.

മാത്തമാറ്റിക്‌സ്‌

1.  ആള്‍ജിബ്ര

  • സെറ്റ്‌സ്, റിലേഷന്‍സ് ആന്‍ഡ് ഫങ്ഷന്‍സ്
  • കോംപ്ലക്‌സ് നമ്പേഴ്‌സ്
  • സീക്വന്‍സസ് ആന്‍ഡ് സീരിസ്
  • പെര്‍മ്യൂട്ടേഷന്‍സ്, കോമ്പിനേഷന്‍സ്, ബോനോമിയല്‍ തിയറം
  • മെട്രിസസ് ആന്‍ഡ് ഡിന്റര്‍മിനന്റ്‌സ്
  • ലീനിയര്‍ ഇന്‍ഇക്വിലാറ്റിസ്

2. ട്രിഗ്നോമെട്രി

  • ട്രിഗ്നോമെട്രിക് ഫങ്ഷന്‍സ് ആന്‍ഡ് ഇന്‍വേഴ്‌സ് ട്രിഗ്നോമെട്രിക് ഫങ്ഷന്‍സ്
  • ട്രിഗ്നോമെട്രിക് ഫങ്ഷന്‍സ് ആന്‍ഡ് മള്‍ട്ടിപ്പിള്‍ ആന്‍ഡ് സബ്മള്‍ട്ടിപ്പിള്‍സ് ഓഫ് നമ്പേഴ്‌സ്

3. ജോമെട്രി

  • ലൈന്‍സ്
  • കോണിക് സെഷന്‍സ്
  • വെക്ടേഴ്‌സ്
  • ത്രീ ഡൈമന്‍ഷെണല്‍ ജോമെട്രി

4. സ്റ്റാറ്റിസ്റ്റിക്‌സ്

സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രൊബബിലിറ്റി

5. കാല്‍കുലസ്

  • ഫങ്ഷന്‍സ്, ലിമിറ്റ്‌സ് ആന്‍ഡ് കണ്ടിന്യൂറ്റി
  • ഡിഫ്രന്‍ഷിയേഷന്‍
  • ആപ്ലിക്കേഷന്‍ ഓഫ് ഡെറിവേറ്റീവ്‌സ്
  • ഇന്‍ഡെഫിനിറ്റ് ഇന്‍ടെഗ്രല്‍സ്
  • ഇന്‍ടഗ്രേഷന്‍ ഓഫ് റാഷണല്‍ നമ്പേഴ്‌സ്
  • ഡെഫിനിറ്റ് ഇന്‍ടഗ്രല്‍സ്
  • ലീനിയര്‍ പ്രോഗ്രാമിങ്

Also Read: KEAM 2026: കീം 2026 ഒബ്ജക്ടീവോ, ഡിസ്‌ക്രിപ്ടീവോ? നെഗറ്റീവ് മാര്‍ക്കുണ്ടോ? പരീക്ഷാ രീതിയെ അടുത്തറിയാം

ഫിസ്‌ക്‌സ്‌

  1. യൂണിറ്റ്‌സ് ആന്‍ഡ് മെഷര്‍മെന്റ്
  2. കൈന്‍മാറ്റിക്‌സ്
  3. ലോസ് ഓഫ് മോഷന്‍
  4. വര്‍ക്ക്, എനര്‍ജി ആന്‍ഡ് പവര്‍
  5. മോഷന്‍ ഓഫ് സിസ്റ്റം ഓഫ് പാര്‍ട്ടിക്കിള്‍സ് ആന്‍ഡ് റിജിഡ് ബോഡി
  6. ഗ്രാവിറ്റേഷന്‍
  7. പ്രോപ്പര്‍ട്ടീസ് ഓഫ് ബള്‍ക്ക് മാറ്റര്‍
  8. തെര്‍മോഡൈനാമിക്‌സ്ബി
  9. ഹേവിയര്‍ ഓഫ് പെര്‍ഫെക്ട് ഗ്യാസ് ആന്‍ഡ് കൈനറ്റിക് തിയറി
  10. ഓസിലേഷന്‍സ് ആന്‍ഡ് വേവ്‌സ്
  11. ഇലക്ട്രോസ്റ്റാറ്റിക്‌സ്
  12. കറന്റ് ഇലക്ട്രിസ്റ്റി
  13. മാഗ്നെറ്റിക് ഇഫക്ട്‌സ് ഓഫ് കറന്റ് ആന്‍ഡ് മാഗ്നെറ്റിസം
  14. ഇലക്ട്രോമാഗ്നെറ്റിക് ഇന്‍ഡക്ഷന്‍ ആന്‍ഡ് ഓള്‍ട്ടര്‍നേറ്റിങ് കറന്റ്‌സ്
  15. ഇലക്ട്രോമാഗ്നെറ്റിക് വേവ്‌സ്
  16. ഓപ്റ്റിക്‌സ്
  17. ഡ്യുവല്‍ നേച്ചര്‍ ഓഫ് മാറ്റര്‍ ആന്‍ഡ് റേഡിയേഷന്‍
  18. ആറ്റംസ് ഓഫ് ന്യൂക്ലീ
  19. ഇലക്ട്രോണിക് ഡിവൈസസ്

കെമിസ്ട്രി

  1. ബേസിക് കണ്‍സപ്റ്റ്‌സ് ഓഫ് കെമിസ്ട്രി
  2. സ്ട്രക്ചര്‍ ഓഫ് ആറ്റം
  3. ക്ലാസിഫിക്കേഷന്‍ ഓഫ് എലമന്റ്‌സ് ആന്‍ഡ് പീരിയോഡിസിറ്റി ഇന്‍ പ്രോപ്പര്‍ട്ടീസ്
  4. കെമിക്കല്‍ ബോണ്ടിങ് ആന്‍ഡ് മോളിക്യുലര്‍ സ്ട്രക്ചര്‍
  5. തെര്‍മോഡൈനാമിക്‌സ്
  6. ഇക്വിലിബ്രിയം
  7. റീഡോക്‌സ് റിയാക്ഷന്‍സ് ആന്‍ഡ് ഇലക്ട്രോകെമിസ്ട്രി
  8. സൊലൂഷ്യന്‍സ്
  9. കെമിക്കല്‍ കൈനറ്റിക്‌സ്
  10. ഡി ആന്‍ഡ് എഫ് ബ്ലോക്ക് എലമന്റ്‌സ്
  11. കോര്‍ഡിനേഷന്‍ കോമ്പൗണ്ട്‌സ്
  12. ഓര്‍ഗാനിക് കെമിസ്ട്രി-ബേസിക് പ്രിന്‍സിപ്പല്‍സ് ആന്‍ഡ് ടെക്‌നിക്‌സ്
  13. ഹൈഡ്രോകാര്‍ബണ്‍സ്
  14. ഹാലോകെയ്ന്‍സ് ആന്‍ഡ് ഹാലോരീന്‍സ്
  15. ആള്‍ക്കഹോള്‍സ്, ഫീനോള്‍സ് ആന്‍ഡ് ഈഥേഴ്‌സ്
  16. ആള്‍ഡിഹൈഡ്‌സ്, കീറ്റോണ്‍സ് ആന്‍ഡ് കാര്‍ബോസിലിക് ആസിഡ്‌സ്
  17. ഓര്‍ഗാനിക് കോമ്പൗണ്ട്‌സ് കണ്ടെയ്‌നിങ് നൈട്രജന്‍
  18. ബയോമോളിക്യുള്‍സ്‌