UGC NET 2025 Schedule: നെറ്റ് പരീക്ഷയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം, വിശദമായ ഷെഡ്യൂള്‍ പുറത്ത്‌

UGC NET 2025 Subject Wise Schedule: എന്‍ടിഎ നടത്തുന്ന യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷ 31ന് ആരംഭിക്കും. 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 07 വരെയാണ് പരീക്ഷ നടത്തുന്നത്. ഷെഡ്യൂളുകളുടെ വിശദാംശങ്ങള്‍ എന്‍ടിഎ പുറത്തുവിട്ടു

UGC NET 2025 Schedule: നെറ്റ് പരീക്ഷയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം, വിശദമായ ഷെഡ്യൂള്‍ പുറത്ത്‌

Representational Image

Published: 

21 Dec 2025 18:07 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) നടത്തുന്ന യുജിസി നെറ്റ് ഡിസംബര്‍ 2025 പരീക്ഷ 31ന് ആരംഭിക്കും. 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 07 വരെയാണ് പരീക്ഷ നടത്തുന്നത്. ഓരോ തീയതിയിലെയും ഷെഡ്യൂളുകളുടെ വിശദാംശങ്ങള്‍ എന്‍ടിഎ പുറത്തുവിട്ടു. രീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ, നിർദ്ദേശങ്ങൾ, അറിയിപ്പുകൾ എന്നിവ ലഭിക്കുന്നതിന് അപേക്ഷകര്‍ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (https://ugcnet.nta.nic.in/) പതിവായി സന്ദർശിക്കേണ്ടതാണ്.

സംശയങ്ങളുണ്ടെങ്കില്‍ 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ugcnet@nta.ac.in എന്ന വിലാസത്തില്‍ ഇമെയില്‍ അയയ്ക്കുകയോ ചെയ്യാം. പരീക്ഷാ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യാനാകും.

വിഷയങ്ങൾ തിരിച്ചുള്ള ഷെഡ്യൂള്‍

2025 ഡിസംബർ 31

  • ലോ
  • സോഷ്യൽ വർക്ക്
  • തെലുങ്ക്
  • ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്‌മെന്റ്
  • സ്പാനിഷ്
  • പ്രാകൃത്
  • കശ്മീരി
  • കൊങ്കണി

2025 ജനുവരി 2

  • കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്
  • സോഷ്യോളജി
  • ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്
  • സൈക്കോളജി
  • ഉറുദു
  • ഫിലോസഫി
  • ഫോറൻസിക് സയൻസ്
  • ഒറിയ
  • ബംഗാളി
  • യോഗ
  • അറബിക്
  • പഞ്ചാബി
  • ബോഡോ
  • സോഷ്യൽ മെഡിസിൻ & കമ്മ്യൂണിറ്റി ഹെൽത്ത്
  • ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡ്യൂട്ടീസ്‌
  • വിമന്‍ സ്റ്റഡീസ്‌

Also Read: UGC NET 2025: യുജിസി നെറ്റ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍

ജനുവരി 3

  • കൊമേഴ്‌സ്‌
  • സംസ്കൃതം
  • ജോഗ്രഫി
  • സന്താലി
  • ഫോക്ക് ലിറ്ററേച്ചർ
  • എഡ്യൂക്കേഷൻ
  • ക്രിമിനോളജി
  • മൈഥിലി
  • പൊളിറ്റിക്‌സ്
  • ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്
  • മ്യൂസിയോളജി & കണ്‍സര്‍വേഷന്‍
  • പേര്‍ഷ്യന്‍
  • കമ്പാരിറ്റീവ് സ്റ്റഡി ഓഫ് റിലീജിയന്‍സ്‌

ജനുവരി അഞ്ച്

  • ഇംഗ്ലീഷ്
  • ഹിസ്റ്ററി
  • സംസ്‌കൃത ട്രെഡീഷണല്‍ സബ്ജക്ട്‌സ്
  • വിഷ്വല്‍ ആര്‍ട്ട്
  • ആന്ത്രോപോളജി
  • ആസാമീസ്
  • അഡള്‍ട്ട് എജ്യുക്കേഷന്‍
  • ട്രൈബല്‍ ആന്‍ഡ് റീജിയണല്‍ ഭാഷ/ലിറ്ററേച്ചര്‍
  • ഫ്രഞ്ച്
  • ആര്‍ക്കിയോളജി
  • ഡോഗ്രി
  • ഗുജറാത്തി
  • റഷ്യന്‍
  • ചൈനീസ്
  • രാജസ്ഥാനി

ജനുവരി 6

  • പൊളിറ്റിക്കല്‍ സയന്‍സ്‌
  • ഹിന്ദി
  • ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ്‌
  • തമിഴ്
  • അറബിക് കള്‍ച്ചര്‍ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ്‌
  • മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം
  • ഹിന്ദു സ്റ്റഡീസ്‌
  • കന്നഡ
  • നേപ്പാളി
  • മലയാളം
  • കമ്പാരേറ്റീവ് ലിറ്ററേച്ചര്‍
  • മണിപ്പൂരി
  • ജാപ്പനീസ്
  • ഇന്ത്യന്‍ നോളജ് സിസ്റ്റംസ്‌
  • സിന്ധി
  • ജർമ്മൻ

ജനുവരി 7

  • ഇക്കോണമിക്‌സ്
  • എന്‍വയോണ്‍മെന്റല്‍ സയന്‍സസ്
  • മാനേജ്‌മെന്റ്
  • ഹോം സയന്‍സ്
  • പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍
  • ഫിസിക്കല്‍ എജ്യുക്കേഷന്‍
  • പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍
  • പോപ്പുലേഷന്‍ സ്റ്റഡീസ്
  • ലേബര്‍ വെല്‍ഫെയര്‍ ഉള്‍പ്പെടെയുള്ളവ
  • ലിംഗ്വിസ്റ്റിക്‌സ്
  • ഇലക്ട്രോണിക് സയന്‍സ്
  • ബുദ്ധിസ്റ്റ്, ജയ്‌ന-ഗാന്ധിയന്‍ ആന്‍ഡ് പീസ് സ്റ്റഡീസ്
  • മ്യൂസിക്
  • ആയുര്‍വേദ ബയോളജി
  • മറാത്തി
  • പാലി
  • പെര്‍ഫോര്‍മിങ് ആര്‍ട്ട്‌
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ചക്കക്കുരുവിന്റെ തൊലി കളയാന്‍ ഇതാ എളുപ്പവഴി
മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
സാഹസികതയല്ല, ബുദ്ധിശൂന്യത! ഹൈവേയിലെ പാലത്തില്‍ തൂങ്ങിക്കിടന്ന് വ്യായാമം ചെയ്യുന്ന യുവാവ്‌
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി