Actor VP Ramachandran Death: നടൻ വിപി രാമചന്ദ്രൻ അന്തരിച്ചു

Actor VP Ramachandran Death News: 2016 വരെയാണ് അദ്ദേഹം സിനിമകളിൽ സജീവമായിരുന്നു, പിന്നീട് കൂടുതൽ സമയം സീരിയലുകളിലേക്കും മാറിയിരുന്നു

Actor VP Ramachandran Death: നടൻ വിപി രാമചന്ദ്രൻ അന്തരിച്ചു

നടൻ വിപി രാമചന്ദ്രൻ | Credit: Facebook

Updated On: 

04 Sep 2024 | 12:22 PM

കണ്ണൂർ: സിനിമാ- സീരിയൽ താരം വിപി രാമചന്ദ്രൻ അന്തരിച്ചു. 81 വയസ്സായിരുന്നു അദ്ദേഹത്തിന്. 1987 മുതൽ സിനിമയിൽ സാന്നിധ്യമറിയിച്ച രാമചന്ദ്രൻ 2016 വരെ സജീവമായിരുന്നു. ഇതുവരെ ഏകദേശം 19 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എയർഫോഴ്സ് ജീവനക്കാരനായിരുന്നു അദ്ദേഹം അമേരിക്കൻ കോൺസുലേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കണ്ണൂർ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലാണ് താമസം.  ഭാര്യ വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ , ദിവ്യ. മരുമക്കൾ മാധവൻ കെ, ശിവസുന്ദർ.

പ്രധാന ചിത്രങ്ങൾ: അയ്യർ ദി ഗ്രേറ്റ്, കഥാനായിക, ഷെവലിയർ മിഖായേൽ, സദയം, യുവതുർക്കി, കുങ്കുമച്ചെപ്പ്, ഗംഗോത്രി, വർണ്ണപ്പകിട്ട്, ദയ,ഒളിമ്പ്യൻ അന്തോണി ആദം, മോഹച്ചെപ്പ്, ടൂർണ്ണമെന്റ്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, വിദൂഷകൻ, ദി റിപ്പോർട്ടർ, കണ്ടെത്തൽ, അതിജീവനം

 

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ