Suchithra Nair: സുചിത്രയും ആദിത്യനും തമ്മില്‍ വഴിവിട്ട ബന്ധം? കാശ് കൊണ്ടുപോയെന്ന് ഭാര്യ

Suchithra Nair's Responds On Ronu's Allegations: വിഷയവുമായി ബന്ധപ്പെട്ട് സുചിത്രയോട് സംസാരിച്ചപ്പോള്‍ ലഭിച്ച പ്രതികരണം യൂട്യൂബര്‍ അതുല്‍ വെളിപ്പെടുത്തി. ആദിത്യനുമായി സുചിത്രയ്ക്കുള്ളത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് തോന്നുന്നില്ല.

Suchithra Nair: സുചിത്രയും ആദിത്യനും തമ്മില്‍ വഴിവിട്ട ബന്ധം? കാശ് കൊണ്ടുപോയെന്ന് ഭാര്യ

ആദിത്യന്‍, രോണു, സുചിത്ര

Published: 

24 Jul 2025 | 08:57 AM

കഴിഞ്ഞ ദിവസമാണ് സീരിയല്‍ സംവിധായകന്‍ ആദിത്യന്റെ ഭാര്യ രോണു ചന്ദ്രന്‍ സീരിയല്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായി സുചിത്ര നായര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സുചിത്ര ആദിത്യന്റെയും തന്റെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായെന്നായിരുന്നു അവര്‍ പറഞ്ഞത്.

സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രോണുവിന്റെ തുറന്നുപറച്ചില്‍. സാമ്പത്തിക പ്രശ്‌നങ്ങളാണ് തങ്ങളുടെ ജീവിതത്തെ ബാധിച്ചതെന്ന് രോണു പറയുന്നുണ്ട്. സുചിത്ര നായര്‍ മുഖേനെ സാമ്പത്തിക സഹായം നല്‍കിയെന്നും അത് തങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നത്തിന് കാരണമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രോണുവിന്റെ ആരോപണങ്ങള്‍ക്കെതിരെ സുചിത്ര നായരും രംഗത്തെത്തിയിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ ബോധ്യമുണ്ടെങ്കിലും ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. കാലം കാലാ കാലങ്ങളില്‍ നിരപരാധിത്വം തെളിയിച്ച് കൊണ്ടിരിക്കും എന്നാണ് സുചിത്രം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.

Also Read: Diya Krishna: അശ്വിനെ വിളിക്കുന്നത് അർജുൻ എന്നാണെന്ന് ദിയ; ഇഷാനിയുടെ ജീവിത പങ്കാളിയെ വീട്ടുകാർ അംഗീകരിച്ചു!

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് സുചിത്രയോട് സംസാരിച്ചപ്പോള്‍ ലഭിച്ച പ്രതികരണം യൂട്യൂബര്‍ അതുല്‍ വെളിപ്പെടുത്തി. ആദിത്യനുമായി സുചിത്രയ്ക്കുള്ളത് വഴിവിട്ട ബന്ധമായിരുന്നുവെന്ന് തോന്നുന്നില്ല. രോണുവും അതിനെ കുറിച്ച് സംസാരിക്കുന്നില്ല. പക്ഷെ കാശ് പോയി എന്നാണ് അവര്‍ പറയുന്നതെന്ന് അതുല്‍ വ്യക്തമാക്കുന്നു.

Related Stories
2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം