'രേണു ജെനുവിനാണ്; ബി​ഗ് ബോസിൽ അവർക്ക് പറ്റുന്നില്ല, സെെക്യാട്രിസ്റ്റിന്റെ സഹായം തേടി'; ശാരിക | Bigg Boss Malayalam Season 7: Sarika KB opens up about Renu Sudhi and say she Is Genuine but Not Active on the Show Malayalam news - Malayalam Tv9

Big Boss Malayala 7: ‘രേണു ജെനുവിനാണ്; ബി​ഗ് ബോസിൽ അവർക്ക് പറ്റുന്നില്ല, സെെക്യാട്രിസ്റ്റിന്റെ സഹായം തേടി’; ശാരിക

Updated On: 

27 Aug 2025 17:06 PM

Sarika KB About Renu Sudhi: അത് അവരുടെ ഗെയിം സ്ട്രാറ്റജിയാണെന്നാണ് താൻ ആദ്യം കരുതിയത്. പക്ഷെ അവർക്ക് അവിടെ പറ്റുന്നുണ്ടായിരുന്നില്ലെന്നാണ് ശാരിക പറയുന്നത്.

1 / 5ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അവതാരകയായ കെ ബി ശാരിക പുറത്തായത്. 'ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ശാരികയ്ക്ക് ബിഗ് ബോസിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. (Image Credits: Facebook)

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അവതാരകയായ കെ ബി ശാരിക പുറത്തായത്. 'ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ശാരികയ്ക്ക് ബിഗ് ബോസിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. (Image Credits: Facebook)

2 / 5

ഇപ്പോഴിതാ ബിഗ്ബോസിൽ നിന്നും പുറത്തു വന്നതിനു ശേഷം ശാരിക നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. രേണു വളരെ ജെനുവിനായ വ്യക്തിയാണെന്നാണ് ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ ശാരികയുടെ പ്രതികരണം.

3 / 5

നല്ല രീതിയിൽ കളിക്കാമെന്ന ഉദ്ദേശ്യത്തോടൊക്കെയാണ് രേണു ബിഗ് ബോസിലേക്ക് വന്നത്. എന്നാൽ രേണു മാനസികമായി വളരെ തളർന്നു പോയി. തന്നെ നോമിനേറ്റ് ചെയ്യുവെന്ന് അവർ പലവട്ടം മറ്റ് മത്സരാർത്ഥികളോട് പറയുന്നുണ്ട്.

4 / 5

നീ പോകേണ്ട, പകരം താൻ പോകാമെന്ന് അവർ തന്നോട് പറയുന്നുണ്ടായിരുന്നു. അത് അവരുടെ ഗെയിം സ്ട്രാറ്റജിയാണെന്നാണ് താൻ ആദ്യം കരുതിയത്. പക്ഷെ അവർക്ക് അവിടെ പറ്റുന്നുണ്ടായിരുന്നില്ലെന്നാണ് ശാരിക പറയുന്നത്.

5 / 5

രേണു ബി​ഗ് ബോസ് വീട്ടിൽ മെന്റലി ഡൗൺ ആണ്. സെെക്യാട്രിസ്റ്റിന്റെ സഹായം തേടിയിരുന്നുവെന്നും എന്നാൽ കിട്ടിയോ എന്നറിയില്ലെന്നുമാണ് ശാരിക പറയുന്നത്. ഷോയിൽ ആർക്കും അഭിനയിക്കാൻ പറ്റില്ലെന്നും രേണുവിന്റെ യഥാർത്ഥ മുഖം ഇതായിരിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നും ശാരിക പറയുന്നു.

Related Photo Gallery
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും