Director Nisar : ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ നിസാർ അന്തരിച്ചു

Director Nisar Death News: ആദ്യ ചിത്രമായ സുദിനം , ദിലീപ് , ഇന്ദ്രൻസ് എന്നിവരെ ഇൻഡസ്ട്രിയിൽ ത്രീമെൻ ആർമി , തമിഴ് സിനിമയായ കളേഴ്സ് തുടങ്ങി ഇരുപത്തി അഞ്ചിലേറെ വ്യത്യസ്തമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .

Director Nisar : ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ നിസാർ അന്തരിച്ചു

Director Nisar

Updated On: 

18 Aug 2025 15:26 PM

കോട്ടയം: നിരവധി മികച്ച ചിത്രങ്ങളുടെ സംവിധായകൻ നിസാർ അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഫെഫ്കയുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച് വാർത്ത പങ്കുവെച്ചത്. ആദ്യ ചിത്രമായ സുദിനം , ദിലീപ് , ഇന്ദ്രൻസ് എന്നിവരെ ഇൻഡസ്ട്രിയിൽ ത്രീമെൻ ആർമി , തമിഴ് സിനിമയായ കളേഴ്സ് തുടങ്ങി ഇരുപത്തി അഞ്ചിലേറെ വ്യത്യസ്തമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .

പ്രധാന ചിത്രങ്ങൾ: സുദിനം (1994),  ത്രീ മെൻ ആർമി (1995), അച്ഛൻ രാജാവ് അപ്പൻ ജേതാവ് (1995),  മലയാളമാസം ചിങ്ങം ഒന്നിന് (1996), പടനായകൻ (1996), നന്ദഗോപലന്റെ കുസൃതികൾ (1996), ന്യൂസ്പേപ്പർ ബോയ് (1997), അടുക്കളരഹസ്യം അങ്ങാടി പാട്ട് (1998), ബ്രിട്ടീഷ് മാർക്കറ്റ് (1998), ക്യാപ്റ്റൻ (1999),  ജനനായകൻ (1999), ഓട്ടോ ബ്രദേഴ്സ് (1999), മേരാം നാം ജോക്കർ (2000), മേരാം നാം ജോക്കർ (2000),

ഫെഫ്ക പങ്കുവെച്ച കുറിപ്പ്

അപരൻമാർ നഗരത്തിൽ (2001), ഗോവ (2001), ഡ്യൂപ്പ്,ഡ്യൂപ്പ്,ഡ്യൂപ്പ് (2001), കായംകുളം കണാരൻ (2002),  ജഗതി ജഗദീഷ് ഇൻ ടൗൺ (2002), താളമേളം (2004), ബുള്ളറ്റ് (2008), ഡാൻസ്,ഡാൻസ്,ഡാൻസ് (2017), ആറു വിരലുകൾ (2017), ടൂ ഡേയ്സ് (2018), ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ (2018), കളേഴ്സ് (2021- തമിഴ് ). ഖബറടക്കം ചങ്ങനാശ്ശേരി പഴയ പള്ളി കബറിസ്ഥാനിൽ.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്