AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Naslen: എന്റെ എല്ലാ കൊതിയും ഞാൻ തീർത്തു, ബാച്ച്ലർ പാർട്ടി അനുഭവം പങ്കു‌വച്ച് നസ്ലൻ

ബാച്ചിലർ പാർട്ടി സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഷൂട്ടിംഗ് വേളയിലെ അനുഭവങ്ങളെ കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ് നസ്ലിൻ.  നസ്ലിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നായിട്ടാണ് ബാച്ചിലർ പാർട്ടിയിലെ സോണി എന്ന കഥാപാത്രത്തെ വിലയിരുത്തപ്പെടുന്നത്. ഇതുവരെ മലയാളത്തിൽ കണ്ടു ശീലിച്ചു വന്ന നസ്ലിന്റെ ഫീൽ ഗുഡ് താരം എന്ന നിലയിൽ നിന്നു മാറി ആക്ഷൻ ഹീറോ എന്ന ലെവലിലേക്ക് ബാച്ചിലർ പാർട്ടി ഉയർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Naslen Image Credit source: Social Media
Amal KV
Amal KV | Published: 18 Nov 2026 | 12:10 AM

Follow Us