Drone Banned: ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോൺ ഉപയോ​ഗം നിരോധിച്ചു

Drone Ban In Hyderabad And Cyberabad: വരാനിരിക്കുന്ന മിസ്സ് വേൾഡ് മത്സരം കണക്കിലെടുത്ത്, ഹൈദരാബാദ് സിറ്റി പോലീസ് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഡ്രോണുകൾ, പാരാ-ഗ്ലൈഡറുകൾ, മറ്റ് റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് വിമാനങ്ങൾ എന്നിവയ്ക്കെല്ലാം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവുകൾ ലംഘിച്ചാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Drone Banned: ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോൺ ഉപയോ​ഗം നിരോധിച്ചു

Hyderabad Rajiv Gandhi Airport

Published: 

10 May 2025 20:06 PM

ഹൈദരാബാദ്: ഇന്ത്യാ പാക് സംഘർഷ നിലനിന്ന സാഹചര്യത്തിൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോണുകൾക്ക് നിരോധനം. ഒരു മാസത്തേക്കാണ് ഡ്രോണുകളുടെ ഉപയോ​ഗത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സൈബരാബാദ് കമ്മീഷണറാണ് ഉത്തരവിറക്കിയത്. ക‍ർണാടകയിൽ ആഭ്യന്തരസുരക്ഷ വിലയിരുത്തുന്നതിനായി ഇന്ന് വൈകിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

വരാനിരിക്കുന്ന മിസ്സ് വേൾഡ് മത്സരം കണക്കിലെടുത്ത്, ഹൈദരാബാദ് സിറ്റി പോലീസ് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഡ്രോണുകൾ, പാരാ-ഗ്ലൈഡറുകൾ, മറ്റ് റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് വിമാനങ്ങൾ എന്നിവയ്ക്കെല്ലാം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവുകൾ ലംഘിച്ചാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും