Operation Sindoor : ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും
Prime Minister Narendra Modi Address Nation : ഇന്ത്യയുടെയെും പാകിസ്താൻ്റെ ഡിജിഎംഒമാർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക
Prime Minister Narendra ModiImage Credit source: PTI
ന്യൂ ഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബധോന ചെയ്യാൻ പോകുന്നു. ഇന്ന് മെയ് 12-ാം തീയതി രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.
പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള വാർത്ത ഏജൻസിയുടെ എക്സിലെ പോസ്റ്റ്
Prime Minister Narendra Modi will address the nation at around 8 PM today. pic.twitter.com/NobQiY66Nh
— ANI (@ANI) May 12, 2025