Disha Salian : സുശാന്ത് സിം​ഗിന്റെ മാനേജേർ ദിഷയുടെ ദുരൂഹ മരണം, കേസെടുത്ത് സി.ബി.ഐ

Disha Salian Case :  അന്തരിച്ച പ്രമുഖ ബോളിവുഡ് നടൻ സുശാന്ത് സിംഗ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മാനേജർ സാലിയന്റെ ദുർഹമരണത്തിൽ സി.ബി.ഐ കേസ് എടുത്തു. സംഭവത്തിലെ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് മുംബൈ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2020 ജൂൺ 8 നാണ് മുംബൈയിലെ മലാഡിലെ ഫ്ലാറ്റിന്റെ പതിനാലാം നിലയിൽ നിന്ന് സാലിയൻ താഴേക്ക് വീണ് മരിക്കുന്നത്.

Disha Salian : സുശാന്ത് സിം​ഗിന്റെ മാനേജേർ ദിഷയുടെ ദുരൂഹ മരണം, കേസെടുത്ത് സി.ബി.ഐ

Disha Salian, Sushant Singh Rajput

Published: 

14 Sep 2026 | 05:21 PM

മുംബൈ : അന്തരിച്ച പ്രമുഖ ബോളിവുഡ് നടൻ സുശാന്ത് സിംഗ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മാനേജർ സാലിയന്റെ ദുർഹമരണത്തിൽ സി.ബി.ഐ കേസ് എടുത്തു. സംഭവത്തിലെ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് മുംബൈ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2020 ജൂൺ 8 നാണ് മുംബൈയിലെ മലാഡിലെ ഫ്ലാറ്റിന്റെ പതിനാലാം നിലയിൽ നിന്ന് സാലിയൻ താഴേക്ക് വീണ് മരിക്കുന്നത്. ഇതിന് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് സുശാന്ത് സിംഗ് ബാന്ദ്രയിലെ തന്റെ ഫ്ലാറ്റിൽ ജീവനൊടുക്കിയ സംഭവം ഉണ്ടായത്. ദിശയുടെ മരണം അപകടം ആണെന്നാണ് നേരത്തെ കേസ് അന്വേഷിച്ച പോലീസ് പറഞ്ഞിരുന്നത്. എന്നാൽ ദിശയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്തെത്തുകയുണ്ടായി.

അന്വേഷണത്തിന് മുമ്പായി കേസിന്റെ ഇതുവരെയുള്ള എല്ലാ രേഖകളും ഫയലുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് സിബിഐ മുംബൈ പോലീസിന് കത്ത് നൽകിയിട്ടുണ്ട്. ദിശ സാലിയൻ ജീവനൊടുക്കിയതാണ് എന്ന് പറഞ്ഞാണ് നേരത്തെ മുംബൈ പോലീസ് കേസ് അവസാനിപ്പിച്ചത്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഭാര്യയുടെ തല ഫ്രിഡ്ജിൽ: പ്രതി വാഹനത്തിൽനിന്ന് ചാടി, കുന്നിൻമുകളിൽനിന്ന് വീണ് മരിച്ചെന്ന് പോലീസ്
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്