Kerala Lottery Result Today: ഭാഗ്യം നിങ്ങൾക്കൊപ്പമോ? ഇന്നത്തെ കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം
Kerala Lottery Result Today November 11: ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. തങ്ങളുടെ കൈവശമുള്ള 50 രൂപയുടെ ടിക്കറ്റുകൾക്ക് ഭാഗ്യം തെളിയുമോ എന്ന ആകാംക്ഷയിലാണ് ലക്ഷക്കണക്കിന് ടിക്കറ്റ് ഉടമകൾ. ലോട്ടറി വകുപ്പ് നേരത്തെ നിശ്ചയിച്ച സമയക്രമമനുസരിച്ചായിരിക്കും നറുക്കെടുപ്പ് നടപടികൾ ആരംഭിക്കുക. ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുപ്പ് തുടങ്ങുമെങ്കിലും, എല്ലാ സമ്മാന വിഭാഗങ്ങളിലെയും വിജയിച്ച നമ്പറുകൾ ഉൾപ്പെടുന്ന ഔദ്യോഗിക വിവരം നാലുമണിയോടെ പൂർണമായും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-77 (Dhanalekshmi DL-77) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച (ഇന്ന്) ഉച്ചയ്ക്ക് 3:00 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. തങ്ങളുടെ കൈവശമുള്ള 50 രൂപയുടെ ടിക്കറ്റുകൾക്ക് ഭാഗ്യം തെളിയുമോ എന്ന ആകാംക്ഷയിലാണ് ലക്ഷക്കണക്കിന് ടിക്കറ്റ് ഉടമകൾ. ലോട്ടറി വകുപ്പ് നേരത്തെ നിശ്ചയിച്ച സമയക്രമമനുസരിച്ചായിരിക്കും നറുക്കെടുപ്പ് നടപടികൾ ആരംഭിക്കുക.
ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുപ്പ് തുടങ്ങുമെങ്കിലും, എല്ലാ സമ്മാന വിഭാഗങ്ങളിലെയും വിജയിച്ച നമ്പറുകൾ ഉൾപ്പെടുന്ന ഔദ്യോഗിക വിവരം നാലുമണിയോടെ പൂർണമായും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപ, സമാശ്വാസ സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം- 5 ലക്ഷം രൂപ, നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപ, ആറാം സമ്മാനം 1,000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിക്കുക.
ALSO READ: ഒരു കോടിയുടെ ഭാഗ്യക്കുറി ആരുടെ പോക്കറ്റില്‍? ഇന്നത്തെ സ്ത്രീശക്തി
ടിക്കറ്റ് ഉടമകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
DL-77 സീരീസിലുള്ള ടിക്കറ്റുകൾ വാങ്ങിയവർ അവ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കുക. സമ്മാനം കൈപ്പറ്റുന്നതിന് ഒറിജിനൽ ടിക്കറ്റ് നിർബന്ധമാണ്.
ഔദ്യോഗിക ഫലം പ്രസിദ്ധീകരിച്ച ശേഷം ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ (DL-77), സീരീസ് (DA മുതൽ DM വരെ), ടിക്കറ്റ് നമ്പർ എന്നിവ കൃത്യമായി ഒത്തുനോക്കി ഉറപ്പുവരുത്തുക.
ഫലം പ്രഖ്യാപിച്ചാലുടൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെടും. എങ്കിലും കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക നമ്പറുകളുമായി ഒത്തുനോക്കിയ ശേഷം മാത്രമേ സമ്മാനം ഉറപ്പിക്കാവൂ.
വിജയിച്ച ടിക്കറ്റുകളുടെ പൂർണ വിവരം
ഒന്നാം സമ്മാനം – 1 കോടി: DJ 943076
സമാശ്വാസ സമ്മാനം- 5000 രൂപ:
DA 943076
DB 943076
DC 943076
DD 943076
DE 943076
DF 943076
DG 943076
DH 943076
DK 943076
DL 943076
DM 943076
രണ്ടാം സമ്മാനം – 30 ലക്ഷം രൂപ: DK 856959
മൂന്നാം സമ്മാനം – 5 ലക്ഷം രൂപ: DH 534927
നാലാം സമ്മാനം – 5000 രൂപ: 1063, 1444, 1576, 1982, 2076, 2944, 3166, 3808, 3842, 3850, 3904, 5138, 5209, 7376, 7532, 7631, 8671, 8939, 9062
അഞ്ചാം സമ്മാനം – 2000 രൂപ: 0246, 2578, 4000, 5223, 5299, 8869
ആറാം സമ്മാനം – 1000 രൂപ: 0825, 1002, 1044, 1163, 1278, 2690, 2702, 2988, 3860, 3862, 3868, 3964, 4063, 4747, 4879, 5131, 5658, 5752, 5943, 6906, 7125, 7252, 7618, 7979, 9552
ഏഴാം സമ്മാനം – 500 രൂപ: 0034, 0378, 0451, 0476, 0696, 0736, 0859, 0988, 1197, 1356, 1518, 1554, 1798, 1804, 1928, 2209, 2296, 2362, 2669, 2859, 3094, 3227, 3246, 3335, 3364, 3498, 3536, 3888, 3937, 4026, 4047, 4175, 4209, 4603, 4632, 5003, 5301, 5484, 5764, 5886, 6040, 6394, 6429, 6443, 6501, 6600, 6615, 7092, 7141, 7269, 7465, 7500, 7546, 7584, 7622, 7707, 8012, 8032, 8037, 8080, 8227, 8396, 8675, 8698, 8819, 8945, 9093, 9225, 9267, 9338, 9401, 9698, 9702, 9727, 9842, 9935
എട്ടാം സമ്മാനം – 200 രൂപ: 0002, 0033, 0236, 0395, 0535, 0711, 0747, 0816, 0993, 1001, 1053, 1066, 1194, 1298, 1768, 1786, 1819, 1932, 1972, 2040, 2468, 2680, 2793, 2979, 3065, 3141, 3192, 3348, 3400, 3496, 3543, 3545, 3589, 3615, 3624, 3719, 3921, 3978, 4125, 4269, 4333, 4361, 4428, 4596, 4782, 4838, 4868, 4937, 5124, 5166, 5264, 5712, 5732, 5850, 5932, 6227, 6431, 6519, 6558, 6624, 6783, 6807, 6920, 6989, 7038, 7094, 7111, 7160, 7210, 7432, 7486, 7494, 7528, 7642, 7672, 7816, 8051, 8071, 8430, 8448, 8462, 8489, 8560, 8589, 8737, 8934, 9207, 9243, 9313, 9357, 9680, 9689, 9713, 9729, 9792, 9840
ഒമ്പതാം സമ്മാനം – 100 രൂപ: 0024, 0249, 0258, 0324, 0359, 0524, 0613, 0629, 0787, 0807, 0815, 1045, 1105, 1215, 1246, 1261, 1285, 1313, 1320, 1369, 1413, 1421, 1453, 1784, 1789, 1892, 1901, 1915, 1940, 1950, 2089, 2120, 2243, 2335, 2371, 2505, 2568, 2588, 2819, 2836, 2841, 2902, 3018, 3061, 3062, 3130, 3138, 3229, 3235, 3267, 3283, 3304, 3341, 3389, 3394, 3556, 3666, 3787, 3919, 3953, 4219, 4352, 4404, 4560, 4564, 4800, 4830, 4857, 4932, 4993, 5194, 5283, 5357, 5402, 5446, 5490, 5504, 5512, 5826, 5890, 5908, 5935, 5960, 5970, 5996, 6010, 6062, 6177, 6202, 6486, 6548, 6881, 6905, 6963, 7064, 7087, 7254, 7278, 7410, 7448, 7553, 7613, 7620, 7739, 7873, 8010, 8166, 8316, 8321, 8406, 8423, 8542, 8576, 8584, 8703, 8717, 8824, 8999, 9139, 9367, 9382, 9483, 9627, 9666, 9817, 9824, 9869, 9874
English Summary:
Kerala State Lotteries is set to announce the results for the Dhanalekshmi DL-77 weekly draw today, November 11, 2026, at 3:00 PM at Gorky Bhavan in Thiruvananthapuram. The first prize is one crore rupees.