Kerala Lottery Result Today: ഭാഗ്യം നിങ്ങൾക്കൊപ്പമോ? ഇന്നത്തെ കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം

Kerala Lottery Result Today November 11: ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. തങ്ങളുടെ കൈവശമുള്ള 50 രൂപയുടെ ടിക്കറ്റുകൾക്ക് ഭാഗ്യം തെളിയുമോ എന്ന ആകാംക്ഷയിലാണ് ലക്ഷക്കണക്കിന് ടിക്കറ്റ് ഉടമകൾ. ലോട്ടറി വകുപ്പ് നേരത്തെ നിശ്ചയിച്ച സമയക്രമമനുസരിച്ചായിരിക്കും നറുക്കെടുപ്പ് നടപടികൾ ആരംഭിക്കുക. ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുപ്പ് തുടങ്ങുമെങ്കിലും, എല്ലാ സമ്മാന വിഭാഗങ്ങളിലെയും വിജയിച്ച നമ്പറുകൾ ഉൾപ്പെടുന്ന ഔദ്യോഗിക വിവരം നാലുമണിയോടെ പൂർണമായും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Kerala Lottery Result Today: ഭാഗ്യം നിങ്ങൾക്കൊപ്പമോ? ഇന്നത്തെ കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം

പ്രതീകാത്മക ചിത്രം

Updated On: 

11 Nov 2026 | 04:01 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-77 (Dhanalekshmi DL-77) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച (ഇന്ന്) ഉച്ചയ്ക്ക് 3:00 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. തങ്ങളുടെ കൈവശമുള്ള 50 രൂപയുടെ ടിക്കറ്റുകൾക്ക് ഭാഗ്യം തെളിയുമോ എന്ന ആകാംക്ഷയിലാണ് ലക്ഷക്കണക്കിന് ടിക്കറ്റ് ഉടമകൾ. ലോട്ടറി വകുപ്പ് നേരത്തെ നിശ്ചയിച്ച സമയക്രമമനുസരിച്ചായിരിക്കും നറുക്കെടുപ്പ് നടപടികൾ ആരംഭിക്കുക.

ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുപ്പ് തുടങ്ങുമെങ്കിലും, എല്ലാ സമ്മാന വിഭാഗങ്ങളിലെയും വിജയിച്ച നമ്പറുകൾ ഉൾപ്പെടുന്ന ഔദ്യോഗിക വിവരം നാലുമണിയോടെ പൂർണമായും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപ, സമാശ്വാസ സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 30 ലക്ഷം രൂപ, മൂന്നാം സമ്മാനം- 5 ലക്ഷം രൂപ, നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 2,000 രൂപ, ആറാം സമ്മാനം 1,000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക ലഭിക്കുക.

ALSO READ: ഒരു കോടിയുടെ ഭാഗ്യക്കുറി ആരുടെ പോക്കറ്റില്‍? ഇന്നത്തെ സ്ത്രീശക്തി

ടിക്കറ്റ് ഉടമകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

DL-77 സീരീസിലുള്ള ടിക്കറ്റുകൾ വാങ്ങിയവർ അവ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കുക. സമ്മാനം കൈപ്പറ്റുന്നതിന് ഒറിജിനൽ ടിക്കറ്റ് നിർബന്ധമാണ്.

ഔദ്യോഗിക ഫലം പ്രസിദ്ധീകരിച്ച ശേഷം ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ (DL-77), സീരീസ് (DA മുതൽ DM വരെ), ടിക്കറ്റ് നമ്പർ എന്നിവ കൃത്യമായി ഒത്തുനോക്കി ഉറപ്പുവരുത്തുക.

ഫലം പ്രഖ്യാപിച്ചാലുടൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യപ്പെടും. എങ്കിലും കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക നമ്പറുകളുമായി ഒത്തുനോക്കിയ ശേഷം മാത്രമേ സമ്മാനം ഉറപ്പിക്കാവൂ.

വിജയിച്ച ടിക്കറ്റുകളുടെ പൂർണ വിവരം

ഒന്നാം സമ്മാനം – 1 കോടി: DJ 943076

സമാശ്വാസ സമ്മാനം- 5000 രൂപ:

DA 943076
DB 943076
DC 943076
DD 943076
DE 943076
DF 943076
DG 943076
DH 943076
DK 943076
DL 943076
DM 943076

രണ്ടാം സമ്മാനം – 30 ലക്ഷം രൂപ: DK 856959

മൂന്നാം സമ്മാനം – 5 ലക്ഷം രൂപ: DH 534927

നാലാം സമ്മാനം – 5000 രൂപ: 1063, 1444, 1576, 1982, 2076, 2944, 3166, 3808, 3842, 3850, 3904, 5138, 5209, 7376, 7532, 7631, 8671, 8939, 9062

അഞ്ചാം സമ്മാനം – 2000 രൂപ: 0246, 2578, 4000, 5223, 5299, 8869

ആറാം സമ്മാനം – 1000 രൂപ: 0825, 1002, 1044, 1163, 1278, 2690, 2702, 2988, 3860, 3862, 3868, 3964, 4063, 4747, 4879, 5131, 5658, 5752, 5943, 6906, 7125, 7252, 7618, 7979, 9552

ഏഴാം സമ്മാനം – 500 രൂപ: 0034, 0378, 0451, 0476, 0696, 0736, 0859, 0988, 1197, 1356, 1518, 1554, 1798, 1804, 1928, 2209, 2296, 2362, 2669, 2859, 3094, 3227, 3246, 3335, 3364, 3498, 3536, 3888, 3937, 4026, 4047, 4175, 4209, 4603, 4632, 5003, 5301, 5484, 5764, 5886, 6040, 6394, 6429, 6443, 6501, 6600, 6615, 7092, 7141, 7269, 7465, 7500, 7546, 7584, 7622, 7707, 8012, 8032, 8037, 8080, 8227, 8396, 8675, 8698, 8819, 8945, 9093, 9225, 9267, 9338, 9401, 9698, 9702, 9727, 9842, 9935

എട്ടാം സമ്മാനം – 200 രൂപ: 0002, 0033, 0236, 0395, 0535, 0711, 0747, 0816, 0993, 1001, 1053, 1066, 1194, 1298, 1768, 1786, 1819, 1932, 1972, 2040, 2468, 2680, 2793, 2979, 3065, 3141, 3192, 3348, 3400, 3496, 3543, 3545, 3589, 3615, 3624, 3719, 3921, 3978, 4125, 4269, 4333, 4361, 4428, 4596, 4782, 4838, 4868, 4937, 5124, 5166, 5264, 5712, 5732, 5850, 5932, 6227, 6431, 6519, 6558, 6624, 6783, 6807, 6920, 6989, 7038, 7094, 7111, 7160, 7210, 7432, 7486, 7494, 7528, 7642, 7672, 7816, 8051, 8071, 8430, 8448, 8462, 8489, 8560, 8589, 8737, 8934, 9207, 9243, 9313, 9357, 9680, 9689, 9713, 9729, 9792, 9840

ഒമ്പതാം സമ്മാനം – 100 രൂപ: 0024, 0249, 0258, 0324, 0359, 0524, 0613, 0629, 0787, 0807, 0815, 1045, 1105, 1215, 1246, 1261, 1285, 1313, 1320, 1369, 1413, 1421, 1453, 1784, 1789, 1892, 1901, 1915, 1940, 1950, 2089, 2120, 2243, 2335, 2371, 2505, 2568, 2588, 2819, 2836, 2841, 2902, 3018, 3061, 3062, 3130, 3138, 3229, 3235, 3267, 3283, 3304, 3341, 3389, 3394, 3556, 3666, 3787, 3919, 3953, 4219, 4352, 4404, 4560, 4564, 4800, 4830, 4857, 4932, 4993, 5194, 5283, 5357, 5402, 5446, 5490, 5504, 5512, 5826, 5890, 5908, 5935, 5960, 5970, 5996, 6010, 6062, 6177, 6202, 6486, 6548, 6881, 6905, 6963, 7064, 7087, 7254, 7278, 7410, 7448, 7553, 7613, 7620, 7739, 7873, 8010, 8166, 8316, 8321, 8406, 8423, 8542, 8576, 8584, 8703, 8717, 8824, 8999, 9139, 9367, 9382, 9483, 9627, 9666, 9817, 9824, 9869, 9874

English Summary:

Kerala State Lotteries is set to announce the results for the Dhanalekshmi DL-77 weekly draw today, November 11, 2026, at 3:00 PM at Gorky Bhavan in Thiruvananthapuram. The first prize is one crore rupees.

Loading...
Unable to load recommendations.
Follow Us
Related Stories
​വൈദ്യുതി വാങ്ങൽ: ജുഡീഷ്യൽ അ‌ന്വേഷണം വേണം, മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നെന്ന് പിണറായി
കൊല്ലത്ത് പരിപ്പുവടയ്ക്ക് ഉപ്പു കുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചു തകർത്തു; യുവാക്കൾക്കായി അന്വേഷണം
ഇനിയും അരിശം തീർന്നില്ലേ, ഒരു സംഭവത്തിൽ എങ്ങനെയാണ് രണ്ട് FIR; കാലടി സർവകലാശാലയോട് ചോദ്യങ്ങളുമായി ​ഹൈക്കോടതി
മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി അബ്ദുറഹിമാനെതിരെ അന്വേഷണം വരുന്നു
സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിക്കും! സർക്കാർ ആവശ്യം അംഗീകരിച്ചതോടെ പണിമുടക്ക് പിൻവലിച്ചു
Kerala Weather Update: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, വരുന്നു ഇടിമിന്നലും മഴയും! സംസ്ഥാനത്തെ കാലാവസ്ഥ
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
ചോറിന് പകരം എന്ത് കഴിക്കാം? വണ്ണം കുറയ്ക്കാൻ അറിഞ്ഞോളൂ....
35 കഴിഞ്ഞാൽ നേട്ടങ്ങളുടെ കാലം; ഈ തീയതികളിലാണോ ജനിച്ചത്?
പ്രോട്ടീൻ ഷേക്ക് വെറൈറ്റിയാക്കാം; ഹൈ-പ്രോട്ടീൻ സ്ട്രോബെറി സ്മൂത്തി ഇതാ!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി