AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: അടിച്ചോ… ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം

Karunya Lottery Sthree Sakthi SS 538 Result Today September 22: കാത്തരിപ്പിന് വിരാമം, സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SS 538 ലോട്ടറിയുടെ ഇന്നത്തെ ഫലം പുറത്ത്. ഒന്നാം സമ്മാനം ഒരു കേടി രൂപ ലഭിക്കുന്ന ഈ ലോട്ടറി എല്ലാ ചൊവ്വാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. ഇന്ന് ( സെപ്തംബർ 22 ന് ) നടന്ന നറുക്കെടപ്പിന്റെയും വിജയികളുടെയും പൂർണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയ നമ്പറുകൾ തിരഞ്ഞെടുത്തത്.

Kerala Lottery Result: അടിച്ചോ… ഇന്നത്തെ സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം
Kerala Lottery Sthree Sakthi SS 538 Result TodayImage Credit source: Tv9 Network
Amal KV
Amal KV | Updated On: 22 Sep 2026 | 03:23 PM

തിരുവനന്തപുരം: കാത്തരിപ്പിന് വിരാമം, സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SS 538 ലോട്ടറിയുടെ ഇന്നത്തെ ഫലം പുറത്ത്. ഒന്നാം സമ്മാനം ഒരു കേടി രൂപ ലഭിക്കുന്ന ഈ ലോട്ടറി എല്ലാ ചൊവ്വാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. ഇന്ന് ( സെപ്തംബർ 22 ന് ) നടന്ന നറുക്കെടപ്പിന്റെയും വിജയികളുടെയും പൂർണ വിവരങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയ നമ്പറുകൾ തിരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് സ്വന്തമാക്കാൻ കഴിയുക. SA, SB, SC, SD, SE, SF, SG, SH, SJ, SK, SL, SM എന്നിങ്ങനെ 12 സീരീസുകളിലായാണ് സ്ത്രീ ശക്തി ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.

ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് ഒരു കോടിയാണെങ്കിൽ സ്ത്രീശക്തി ലോട്ടറിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് നേടാൻ കഴിയുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് കിട്ടും. ഈ ആദ്യ സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നു ഒരുക്കുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം വിതരണം നൽകുന്നത്. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാന ഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ലോട്ടറി വകുപ്പ് ഉറപ്പാക്കുന്നു.

Also Read: ഓണം ബമ്പര്‍ നറുക്കെടുപ്പിന് ഇനി നാല് നാള്‍ മാത്രം; ടിക്കറ്റെടുക്കാത്തവര്‍ ശ്രദ്ധിക്കൂ

സ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ വിജയിച്ചവർ

ഒന്നാം സമ്മാനം 1 കോടി രൂപ

SD 945712

സമാശ്വാസ സമ്മാനം 5,000 രൂപ

SA 945712
SB 945712
SC 945712
SE 945712
SF 945712
SG 945712
SH 945712
SJ 945712
SK 945712
SL 945712
SM 945712

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

SJ 395977

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

SJ 290795

നാലാം സമ്മാനം 5,000 രൂപ

0200 0209 0499 2396 2432 2869 3564 3628 4617 5455 5552 5912 6033 7205 7271 9736 9822 9831 9965

അഞ്ചാം സമ്മാനം 2,000 രൂപ

2877 3893 5280 6690 7355 8908

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

സംസ്ഥാന ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നപടികൾ എടുക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകമായി കരുതുക.

നിരാകരണം – സമൃദ്ധി ഭാ​ഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Lottery Department has Published the results for the Sthree Sakthi Result SS 538 . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Follow Us