Kerala Lottery Result: 1 കോടി കിട്ട്യാ….സുവര്‍ണ കേരളം ലോട്ടറി ഫലം വന്നുകേട്ടോ
Kerala Lottery Result Today Suvarna Kerala SK 56 Winning Numbers and Prize Details: ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടക്കാറുള്ളത്. ലോട്ടറി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വളരെ സുതാര്യമായി നടക്കുന്ന പ്രക്രിയ ലൈവായി പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യവുമുണ്ട്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം എസ്‌കെ 56 ലോട്ടറി ഫലം പുറത്ത്. കേരളത്തിന് പുറത്തുനിന്നുള്ളവരും സംസ്ഥാനത്തെ ലോട്ടറികള്‍ എടുക്കാറുണ്ട്, അതിനാല്‍ തന്നെ നിരവധി പേരാണ് ഫലം കാത്തിരുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവര്‍ണ ഭാഗ്യക്കുറിക്ക് 50 രൂപയാണ് വില. 1 കോടി രൂപയാണ് ഒന്നാം സമ്മാനം. 1 കോടിക്ക് പുറമെ വേറെയും ഒട്ടേറെ സമ്മാനങ്ങള്‍ സുവര്‍ണ കേരളം സമ്മാനിക്കുന്നുണ്ട്.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടക്കാറുള്ളത്. ലോട്ടറി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വളരെ സുതാര്യമായി നടക്കുന്ന പ്രക്രിയ ലൈവായി പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യവുമുണ്ട്.
1967ലാണ് സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറി അവതരിപ്പിച്ചത്. അന്ന് തൊട്ട് ഇന്നുവരെ സര്‍ക്കാരിന് നല്ലൊരു സംഖ്യ വരുമാനം നല്‍കാനും ലോട്ടറികള്‍ക്ക് സാധിക്കുന്നുണ്ട്. തുടക്കകാലത്ത് ഒന്നോ രണ്ടോ പേരില്‍ വിപണിയില്‍ എത്തിയിരുന്ന ലോട്ടറി ഇന്ന് പല പേരുകളില്‍ പല സമ്മാനത്തുകകളുമായാണ് എത്തുന്നത്.
ദിവസേന നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ ബമ്പര്‍ ലോട്ടറികളും വകുപ്പ് വിപണിയിലെത്തിക്കുന്നു. ഓണം ബമ്പര്‍, മണ്‌സൂണ്‍ ബമ്പര്‍, ക്രിസ്മസ്-ന്യൂയര്‍ ബമ്പര്‍, വിഷു ബമ്പര്‍ തുടങ്ങിയ ലോട്ടറി ടിക്കറ്റുകള്‍ കോടികളാണ് സമ്മാനമായി നല്‍കുന്നത്. ഇതില്‍ ഓണം ബമ്പറിനാണ് ഏറ്റവും കൂടുതല്‍ സമ്മാത്തുകയുള്ളത്. 25 കോടിയാണ് ഓണം ബമ്പറിന്റെ സമ്മാനം.
സുവര്‍ണ കേരളം ലോട്ടറി സമ്മാനഘടന
- ഒന്നാം സമ്മാനം- 1 കോടി രൂപ
- രണ്ടാം സമ്മാനം- 30 ലക്ഷം രൂപ
- മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
- നാലാം സമ്മാനം- 5,000 രൂപ
- അഞ്ചാം സമ്മാനം- 2,000 രൂപ
- ആറാം സമ്മാനം- 1,000 രൂപ
- ഏഴാം സമ്മാനം- 500 രൂപ
- എട്ടാം സമ്മാനം- 200 രൂപ
- സമാശ്വാസ സമ്മാനം- 5,000 രൂപ
ഇന്നത്തെ ഭാഗ്യവാന്മാര്‍
- ഒന്നാം സമ്മാനം– RW 195668
- രണ്ടാം സമ്മാനം– RX 213640
- സമാശ്വാസ സമ്മാനം– RN 195668 RO 195668 RP 195668 RR 195668 RS 195668 RT 195668 RU 195668 RV 195668 RX 195668 RY 195668 RZ 195668
- മൂന്നാം സമ്മാനം– RU 421712
- നാലാം സമ്മാനം– 1395 1637 1898 2140 2539 3080 3507 5444 5494 5513 5567 5802 7123 8517 8565 8574 9262 9748 9826
- അഞ്ചാം സമ്മാനം– 0392 4224 4591 4635 5110 6957
- ആറാം സമ്മാനം– 0024 0190 0721 1913 2740 2907 2951 3216 3796 4101 4238 5954 5981 6449 6627 7441 7728 7854 7928 8823 9160 9851 9900 9966 9978
- ഏഴാം സമ്മാനം– 0101 0366 0517 0639 0929 0959 0974 1048 1119 1486 1618 1713 1735 2128 2133 2192 2196 2465 2498 2551 2628 2636 2924 3224 3330 3506 4229 4248 4307 4349 4538 4632 4653 4916 4974 5158 5186 5324 5655 5668 5785 5814 5824 5875 6020 6130 6424 6456 6598 6645 6795 6926 7020 7229 7577 7657 8304 8442 8505 8546 8601 8717 8783 8854 8899 8949 9282 9338 9422 9467 9596 9676 9696 9704 9800 9971
- എട്ടാം സമ്മാനം–
- ഒന്‍പതാം സമ്മാനം–
Also Read: Kerala Lottery Result: ഭാഗ്യത്തിന്റെ കാരുണ്യസ്പർശം ഇന്ന് ആർക്കു നേരേ… ഇന്നത്തെ ലോട്ടറി ഫലമെത്തി
ഫല പ്രഖ്യാപനത്തിന് ശേഷം ചെയ്യേണ്ടത്
ലോട്ടറിഫലം പുറത്തുവന്നതിന് ശേഷം നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പിക്കുകയാണ് ആദ്യഘട്ടം. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് 5,000 രൂപ വരെയുള്ള സമ്മാനങ്ങളാണെങ്കില്‍ അംഗീകൃത ലോട്ടറി ഏജന്റില്‍ നിന്നും കൈപ്പറ്റാവുന്നതാണ്. എന്നാല്‍ 5,001 രൂപ മുതല്‍ 1 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളാണെങ്കില്‍ ജില്ല ലോട്ടറി ഓഫീസില്‍ നിന്നുമാണ് സ്വീകരിക്കേണ്ടത്. 1 ലക്ഷത്തിന് മുകളിലുള്ള സമ്മാനങ്ങള്‍ക്കായി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറെ സമീപിക്കണം. മറ്റ് സമ്മാനത്തുകകള്‍ കൈപ്പറ്റുന്നത് പോലെ അത്ര എളുപ്പമല്ല 1 ലക്ഷത്തിന് മുകളിലുള്ള നടപടിക്രമങ്ങള്‍.
നറുക്കെടുപ്പ് തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ സമ്മാനം ക്ലെയിം ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം. തിരിച്ചറിയല്‍ രേഖ, നിങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ക്ലെയിം ഫോം, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാന്‍ കാര്‍ഡ് തുടങ്ങിയ സമ്മാനം കൈപ്പറ്റുന്നതിനായി ആവശ്യമാണ്.
നിരാകരണം
സ്ത്രീശക്തി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
The Kerala Suvarna Kerala SK 56 lottery result for June 12 has been announced. Check the complete list of winning numbers and prize details, including winners of prizes ranging from Rs 1 crore to Rs 100.