KSEB EV charging rates: ഇനി ചെലവേറും, ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി കെഎസ്ഇബി

KSEB EV charging rates: വൈകുന്നേരം നാല് മണിക്ക് ശേഷം ചാർജ് ചെയ്യുന്നതിനുള്ള നിരക്കാണ് കുത്തനെ ഉയർത്തിയത്. കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്കാണ് ഇത് ബാധകം.

KSEB EV charging rates: ഇനി ചെലവേറും, ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി കെഎസ്ഇബി
Published: 

19 May 2025 | 12:54 PM

ഇ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി കെഎസ്ഇബി. വൈകുന്നേരം നാല് മണിക്ക് ശേഷം ചാർജ് ചെയ്യുന്നതിനുള്ള നിരക്കാണ് കുത്തനെ ഉയർത്തിയത്. കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്കാണ് ഇത് ബാധകം.

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയുള്ള സൗരോർജ മണിക്കൂറുകളിൽ നിരക്ക് മുപ്പത് ശതമാനം കുറയ്ക്കാനും നാല് മണി മുതൽ രാവിലെ ഒമ്പത് വരെ മുപ്പത് ശതമാനം കൂട്ടാനും വൈദ്യുത റെ​ഗുലേറ്ററി കമ്മിഷൻ അനുവാദം നൽകിയിരുന്നു. ഇതുവരെ പകൽ സമയത്തും രാത്രി സമയത്തും കെഎസ്ഇബി സ്റ്റേഷനുകളിൽ നിരക്ക് തുല്യമായിരുന്നു.

പുതിയ നിരക്ക്

രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് മണി വരെ, (18 ശതമനാനം ജിഎസ്ടി ഉൾപ്പെടെ ഒരുയൂണിറ്റിന്)

എസി സ്ലോ ചാർജിങ് – 10.03 രൂപ

ഡിസി ഫാസ്റ്റ് ചാർജിങ് -19.47 രൂപ

വൈകുന്നേരം നാല് മുതൽ രാവിലെ ഒമ്പത് മണി വരെ

എസി സ്ലോ – 16.79

ഡിസി ഫാസ്റ്റ് – 27.41 രൂപ

പഴയനിരക്ക്

എസി സ്ലോ – 10.62 രൂപ

ഡിസി, എസി ഫാസ്റ്റ് – 15.34 രൂപ

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്