Kerala Lottery Result: ആ 1 കോടി അടിച്ചത് ആർക്ക്? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്‌

Kerala Lottery Result Today (Nov 6): സുവര്‍ണ്ണ കേരളം ഭാഗ്യക്കുറിയുടെ ഫലം. 50 രൂപ വിലയുള്ള സുവര്‍ണ്ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ, 5000, 2000, 1000, 500, 200, 100 രൂപയുടെ ചെറുസമ്മാനങ്ങളുമുണ്ട്.

Kerala Lottery Result: ആ 1 കോടി അടിച്ചത് ആർക്ക്? സുവർണ്ണ കേരളം ലോട്ടറി ഫലം പുറത്ത്‌

Kerala Lottery Result Today November 6

Updated On: 

06 Nov 2026 | 03:53 PM

തിരുവനന്തപുരം: കേരള ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് വെള്ളിയാഴ്ച നറുക്കെടുക്കുന്ന സുവര്‍ണ്ണ കേരളം ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. 50 രൂപ വിലയുള്ള സുവര്‍ണ്ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ, 5000, 2000, 1000, 500, 200, 100 രൂപയുടെ ചെറുസമ്മാനങ്ങളുമുണ്ട്. ആകെ 12 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുള്ളത്. അടുത്ത സുവര്‍ണ്ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് നവംബര്‍ 13-ന് നടക്കും.

നിരവധി സുരക്ഷാസംവിധാനങ്ങളോടെയാണ് ലോട്ടറി അച്ചടിക്കുന്നതെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം. എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ സമ്മാനത്തുക ഉന്നയിക്കുന്നതിന് തടസമാകും.

സുവര്‍ണ്ണ കേരളം ലോട്ടറി ഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

RN 802143

സമാശ്വാസ സമ്മാനം 5000 രൂപ

RO 802143 RP 802143 RR 802143 RS 802143 RT 802143 RU 802143 RV 802143 RW 802143 RX 802143 RY 802143 RZ 802143

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

RR 226249

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

RZ 314956

നാലാം സമ്മാനം 5000 രൂപ

0299 0618 0710 1039 1543 1642 1714 2355 3625 4073 4309 5058 5391 6120 6939 7338 8343 8627 8891

Also Read: Kerala Lottery Result: ഒരു കോടിയുടെ ഭാ​ഗ്യ നമ്പർ ഇതാ… ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

അഞ്ചാം സമ്മാനം 2000 രൂപ

1706 3074 4637 7052 7518 8161

ആറാം സമ്മാനം 1000 രൂപ

0957 1022 1158 1313 3762 4658 4907 5047 5201 5696 6175 6649 6727 6850 6877 6959 7067 7425 8894 9100 9309 9418 9586 9624 9707

ഏഴാം സമ്മാനം 500 രൂപ

0043 0094 0310 0324 0334 0356 0650 0828 0925 1153 1183 1186 1222 1226 1228 1320 1556 1584 1605 1891 2031 2072 2074 2174 2234 2754 3087 3268 3437 3451 3653 3861 4111 4210 4269 4371 4487 5101 5220 5247 5631 5710 5877 6129 6151 6222 6271 6367 6417 6608 6713 6791 6795 6798 7005 7072 7137 7286 7549 7572 7755 7958 8197 8313 8812 8821 8988 9053 9068 9102 9190 9296 9387 9500 9581 9630

എട്ടാം സമ്മാനം 200 രൂപ

0146 0383 0529 0558 0642 1044 1067 1157 1284 1348 1378 1399 1735 1737 2535 2571 2746 2909 2939 2998 3016 3020 3122 3597 3713 3717 3721 3783 3898 4201 4267 4331 4398 4454 4529 4572 4600 4642 4695 4823 4882 4888 4942 5200 5555 5748 5787 5885 6023 6223 6376 6473 6721 6922 7057 7150 7182 7186 7209 7263 7437 7475 7515 7630 7633 7679 7828 7876 7924 7947 8012 8218 8279 8324 8399 8477 8534 8536 8642 8689 8760 8875 8912 9001 9373 9396 9619 9658 9723 9800 9867 9878

ഒമ്പതാം സമ്മാനം 100 രൂപ

ലോട്ടറിയുടെ മറുഭാഗത്ത് വാങ്ങുന്നയാളുടെ പേരും, ഒപ്പും രേഖപ്പെടുത്തണം. സമ്മാനം നേടിയവര്‍ നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ഭാഗ്യക്കുറി സമ്മാനവിതരണത്തിന് ഹാജരാക്കേണ്ടതുണ്ട്. കേടുപാടുകള്‍ സംഭവിച്ചതോ, കൃത്രിമം കാണിച്ചതോ ആയ ഭാഗ്യക്കുറികള്‍ക്ക് സമ്മാനം അനുവദിക്കില്ല. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തുവിടുന്ന റിസള്‍ട്ട് ലിസ്റ്റുമായി നിങ്ങളുടെ നമ്പര്‍ ഒത്തുനോക്കുക.

നിരാകരണം

വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് സുവര്‍ണ്ണ കേരളം ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം. ഭാഗ്യക്കുറിയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

English Summary

The Kerala State Lotteries Department announced the result for the Suvarna Keralam lottery on Friday. The first prize of Rs 1 crore was won by ticket number RN 802143. Ticket number RR 226249 claimed the second prize of Rs 30 lakh, while RZ 314956 won the third prize of Rs 5 lakh.

Loading...
Unable to load recommendations.
Follow Us
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക്
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി