Pooja Bumper 2025: പാലക്കാടിന് ഭാഗ്യം അല്‍പം കൂടുതലാ! പൂജ ബമ്പര്‍ നേടിയ ജില്ലകള്‍ ഇവയാണ്‌

Pooja Bumper Results 2014 to 2024: കേരളത്തിനകത്തും പുറത്തുമുള്ളവര്‍ ബമ്പര്‍ ടിക്കറ്റുകള്‍ എടുക്കാറുണ്ട്. ബമ്പര്‍ ഭാഗ്യം കേരളം വിട്ടുപോകുന്നതില്‍ മലയാളികള്‍ക്ക് അതിയായ നിരാശയുണ്ട്. എന്നാല്‍ പൂജ ബമ്പര്‍ നിങ്ങളെ ചതിക്കില്ല.

Pooja Bumper 2025: പാലക്കാടിന് ഭാഗ്യം അല്‍പം കൂടുതലാ! പൂജ ബമ്പര്‍ നേടിയ ജില്ലകള്‍ ഇവയാണ്‌

പൂജ ബമ്പര്‍

Published: 

14 Oct 2025 13:15 PM

കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന വിവിധ ലോട്ടറികളില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുമായി എത്തുന്നത് ബമ്പര്‍ ടിക്കറ്റുകളാണ്. അവയില്‍ ഓണം ബമ്പര്‍ ലോട്ടറിയ്ക്കാണ് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ളത്. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് അവസാനിച്ചു. 500 രൂപ മുടക്കി ടിക്കറ്റെടുത്ത ആളുകളില്‍ ഭൂരിഭാഗം പേരും നിരാശയിലാണ്. എന്നാല്‍ നിങ്ങള്‍ക്ക് സമ്മാനം ലഭിച്ചില്ലെന്ന വിഷമം വേണ്ട, നിങ്ങള്‍ക്കായിതാ പൂജ ബമ്പര്‍ 2025 ലോട്ടറി ടിക്കറ്റ് വിപണിയിലെത്തിയിരിക്കുകയാണ്.

കേരളത്തിനകത്തും പുറത്തുമുള്ളവര്‍ ബമ്പര്‍ ടിക്കറ്റുകള്‍ എടുക്കാറുണ്ട്. ബമ്പര്‍ ഭാഗ്യം കേരളം വിട്ടുപോകുന്നതില്‍ മലയാളികള്‍ക്ക് അതിയായ നിരാശയുണ്ട്. എന്നാല്‍ പൂജ ബമ്പര്‍ നിങ്ങളെ ചതിക്കില്ല. 14 ജില്ലകളില്‍ ഒന്നില്‍ കൂടുതല്‍ തവണ പൂജ ബമ്പര്‍ നേടിയ ജില്ലകള്‍ നിരവധിയാണ്. 2014 മുതല്‍ ബമ്പര്‍ നേടിയ ജില്ലകളും നമ്പറും ഏതെല്ലാമാണെന്ന് നോക്കാം.

ഭാഗ്യം നേടിയത് ഈ ജില്ലകള്‍

  • 2024 കായംകുളം- JC 325526
  • 2023 കാസര്‍ഗോഡ്- JC 253199
  • 2022 ഗുരുവായൂര്‍- JC 110398
  • 2021 തിരുവനന്തപുരം- RA 591801
  • 2020 തിരുവനന്തപുരം- NA 399409
  • 2019- കോട്ടയം- RI 332952
  • 2018 കോട്ടയം- VA 489017
  • 2017 തൃശൂര്‍- RA 657205
  • 2016 പാലക്കാട്- TH 211619
  • 2015 പാലക്കാട്- NA 766093
  • 2014 പാലക്കാട്- PA 203798

Also Read: Pooja Bumper 2025: കഴിഞ്ഞത് കഴിഞ്ഞു; പൂജയുടെ കാര്യമൊന്ന് പരിഗണിച്ച് കൂടെ

പൂജ ബമ്പര്‍ സമ്മാനഘടന

ഒന്നാം സമ്മാനം- 12 കോടി
രണ്ടാം സമ്മാനം- 1 കോടി
മൂന്നാം സമ്മാനം- 5 ലക്ഷം
നാലാം സമ്മാനം- 3 ലക്ഷം
അഞ്ചാം സമ്മാനം- 2 ലക്ഷം
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 1,000 രൂപ
എട്ടാം സമ്മാനം- 500 രൂപ
ഒന്‍പതാം സമ്മാനം- 300 രൂപ

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്‌. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ