Onam 2024: ഉത്രാട പാച്ചിലിലേക്ക് മലയാളികള്‍ ; തിരക്കിനിടയിലും പൂക്കളത്തിനു മാറ്റ് കുറയ്ക്കേണ്ട; വർണാഭമായി ഒരുക്കേണ്ടത് ഇങ്ങനെ
Uthradam Day Pookalam: എത്ര ഒരുക്കങ്ങൾ നടത്തിയാലും മലയാളികൾക്ക് ഉത്രാട ദിനത്തിൽ അവസാന വട്ടം ഓട്ടം പതിവാണ്. അതുകൊണ്ട് തന്നെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5