രാജ്യത്തെ ഓഹരി വിപണി നേരിട്ട വൻ തകർച്ചകൾ ഇവ | 4 Biggest Fall in share market in India Malayalam news - Malayalam Tv9

Biggest Fall in share market : രാജ്യത്തെ ഓഹരി വിപണി നേരിട്ട വൻ തകർച്ചകൾ ഇവ

Updated On: 

04 Jun 2024 14:47 PM

share market in India: വോട്ടെണ്ണലിന് പിന്നാലെ ഓഹരി വിപണിയിൽ ഇടിവ്. ഇതാദ്യമായല്ല ... ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്.

1 / 4ഇന്ന് വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വന്നു തുടങ്ങിയതോടെ ഓഹരി വിപണിയിൽ വൻ തകർച്ച നേരിട്ടു.

ഇന്ന് വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വന്നു തുടങ്ങിയതോടെ ഓഹരി വിപണിയിൽ വൻ തകർച്ച നേരിട്ടു.

2 / 4

2020 മാർച്ച് 23 ന് കോവിഡ് ഭീതി പടർന്ന കാലത്താണ് ഇതിനു മുമ്പ് ഇടിവുണ്ടായത്. സെൻസെക്‌സ് 3,934.72 പോയിൻ്റും (13.15%) നിഫ്റ്റി 1,135 പോയിൻ്റും (12.98%) അന്ന് ഇടിഞ്ഞു.

3 / 4

മൂന്നാമത് - 2020 മാർച്ച് 12 ന്, സെൻസെക്സ് 2919.26 പോയിൻ്റ് (-8.18%) ഇടിഞ്ഞു. ലോകാരോഗ്യ സംഘടനകോവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സെൻസെക്സ് തകർന്നത്.

4 / 4

നാലാമത്തേത് - 2020 മാർച്ച് 16 ന് സെൻസെക്സ് 2,713.41 പോയിൻ്റ് (ഏകദേശം 8%) ഇടിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യം ഈ സമയത്തുണ്ടായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്