വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ Malayalam news - Malayalam Tv9

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

Updated On: 

12 Dec 2024 18:31 PM

Health Benefits of Drinking Water in Empty Stomach: ആരോഗ്യമുള്ള ഒരാള്‍ ദിവസം നാല് മുതല്‍ ആറ് ഗ്ലാസ് വെള്ളം വരെയാണ് കുടിക്കുന്നത്. എന്നാല്‍ ഈ അളവില്‍ പലപ്പോഴും വ്യത്യാസമുണ്ടാകും. കാരണം മറ്റ് പാനീയങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിലേക്ക് എത്രമാത്രം ജലാംശം ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമിത്.

1 / 6ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ അതിരാവിലെ വെള്ളം കുടിക്കുന്നത് സഹായിക്കും.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ അതിരാവിലെ വെള്ളം കുടിക്കുന്നത് സഹായിക്കും.

2 / 6

വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കും.

3 / 6

കൂടാതെ, അവയവങ്ങളുടെയും കോശങ്ങളുടെയും സംരക്ഷണം, ശരീര താപനില നിയന്ത്രിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക തുടങ്ങിയ പണികളും വെള്ളം നിര്‍വഹിക്കുന്നുണ്ട്.

4 / 6

നമ്മുടെ കോശങ്ങളിലേക്ക് പോഷകങ്ങളും, ഓക്‌സിജനും കൊണ്ടുപോവുക, മൂത്രസഞ്ചിയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളുക, ദഹനത്തെ സഹായിക്കുക, മലബന്ധം തടയുക, രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കുക, സന്ധികള്‍ കുഷ്യന്‍ ചെയ്യുക തുടങ്ങി ഒട്ടനവധി ജോലികള്‍ വെള്ളം ചെയ്യുന്നുണ്ട്.

5 / 6

ആരോഗ്യമുള്ള ഒരാള്‍ ദിവസം നാല് മുതല്‍ ആറ് ഗ്ലാസ് വെള്ളം വരെയാണ് കുടിക്കുന്നത്. എന്നാല്‍ ഈ അളവില്‍ പലപ്പോഴും വ്യത്യാസമുണ്ടാകും. കാരണം മറ്റ് പാനീയങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിലേക്ക് എത്രമാത്രം ജലാംശം ലഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമിത്.

6 / 6

ആരോഗ്യമുള്ള പുരുഷന്മാര്‍ പ്രതിദിനം ശരാശരി 15.5 ഗ്ലാസ് വെള്ളവും സ്ത്രീകള്‍ 11.5 ഗ്ലാസ് വെള്ളവുമാണ് കുടിക്കേണ്ടത്. നമ്മള്‍ മറ്റ് പാനീയങ്ങള്‍ കുടിക്കുന്നതുകൊണ്ട് ഒരാള്‍ക്ക് നാല് മുതല്‍ ആറ് ഗ്ലാസ് വെള്ളം മാത്രമേ ആവശ്യമുള്ളു.

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം