ഭക്ഷണ പാർസൽ എന്നുമുതലാണ് ഇന്ത്യയിൽ കറുത്ത പ്ലാസ്റ്റിക് പാത്രത്തിലായത്... ആ കഥ ഇങ്ങനെ | black plastic in India’s food parcel industry, risks and benefits Malayalam news - Malayalam Tv9

food delivery: ഭക്ഷണ പാർസൽ എന്നുമുതലാണ് ഇന്ത്യയിൽ കറുത്ത പ്ലാസ്റ്റിക് പാത്രത്തിലായത്… ആ കഥ ഇങ്ങനെ

Updated On: 

30 May 2025 20:34 PM

Black plastic in India: റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ളതും, ചൂട് ഭക്ഷണം ഇടുമ്പോൾ വിഷാംശങ്ങൾ കലരാൻ സാധ്യതയുള്ളതുമാണ് ഇതിലെ പ്രധാന പ്രശ്നങ്ങൾ.

1 / 52010-കളുടെ മധ്യത്തോടെയാണ് ഇന്ത്യയിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ , ഊബർ ഈറ്റ്സ്  തുടങ്ങിയവയുടെ വ്യാപനം ആരംഭിച്ചത്. ഈ സമയത്താണ് റെസ്റ്റോറന്റുകളിൽ നിന്ന് വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്ന രീതി വർദ്ധിച്ചത്.

2010-കളുടെ മധ്യത്തോടെയാണ് ഇന്ത്യയിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ , ഊബർ ഈറ്റ്സ് തുടങ്ങിയവയുടെ വ്യാപനം ആരംഭിച്ചത്. ഈ സമയത്താണ് റെസ്റ്റോറന്റുകളിൽ നിന്ന് വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്ന രീതി വർദ്ധിച്ചത്.

2 / 5

പാക്ക് ചെയ്ത ഭക്ഷണം കൊണ്ടുപോകാനുള്ള സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പാത്രങ്ങളുടെ ആവശ്യകത വർധിച്ചതും ഈ പാത്രങ്ങൾക്ക് പ്രചാരം നൽകി. പല കാരണങ്ങൾ കൊണ്ട് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ റെസ്റ്റോറന്റുകൾക്ക് വളരെ ആകർഷകമായി തോന്നി.

3 / 5

മറ്റ് പാക്കേജിംഗ് ഓപ്ഷനുകളേക്കാൾ ഇവയ്ക്ക് വില കുറവായിരുന്നു. ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യാനുള്ള എളുപ്പ വഴികൂടിയായി ഇത് വളരെ പെട്ടെന്നു മാറി.

4 / 5

യാത്രക്കിടയിൽ പൊട്ടിപ്പോകാനുള്ള സാധ്യത കുറവുള്ളതും എണ്ണക്കറകളോ മറ്റ് പാടുകളോ എളുപ്പത്തിൽ കാണിക്കില്ല എന്നതും മറ്റ് പ്രത്യേകത. ഇതിനു പുറമേ ഇത് ഭക്ഷണത്തിന് ഒരു 'പ്രീമിയം' ലുക്ക് ഈ പാക്കിങ് നൽകി. 2018-19 ഓടെ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലെ റെസ്റ്റോറന്റുകളിലും ക്ലൗഡ് കിച്ചണുകളിലും ഇത് എത്തി.

5 / 5

റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ളതും, ചൂട് ഭക്ഷണം ഇടുമ്പോൾ വിഷാംശങ്ങൾ കലരാൻ സാധ്യതയുള്ളതുമാണ് ഇതിലെ പ്രധാന പ്രശ്നങ്ങൾ.

Related Photo Gallery
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ