അത്തം മുതൽ 10 ദിവസം... പത്ത് ദിവസത്തിന്റെ പിന്നിലെ കാരണം ഇങ്ങനെ... | Check reasons Why onam is celebrated in 10 days and its importance in Malayalam Malayalam news - Malayalam Tv9

Onam 2024: അത്തം മുതൽ 10 ദിവസം… പത്ത് ദിവസത്തിന്റെ പിന്നിലെ കാരണം ഇങ്ങനെ…

Updated On: 

29 Aug 2024 19:10 PM

Why onam is celebrated in 10 days: ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തുന്നു. രണ്ടാം ദിവസം വീടും പരിസരവും വൃത്തിയാക്കി മഹാബലി ചക്രവർത്തിയ്ക്കായി ഒരുക്കും.

1 / 5കൊയ്ത്തിനു ശേഷമുള്ള കറ്റമെതി, നെല്ല് ഉണക്കല്‍ എന്നിവയെല്ലാം കൃഷിക്കാരന്റെ തിരക്കുകളാണ്. അക്കാരണത്താല്‍ വിളവെടുപ്പ് ഉത്സവമെന്ന വിശേഷണത്തിന് ഓണത്തിന് ഏറെ പ്രസക്തിയുണ്ട്. (ഫോട്ടോ - gettyimages)

കൊയ്ത്തിനു ശേഷമുള്ള കറ്റമെതി, നെല്ല് ഉണക്കല്‍ എന്നിവയെല്ലാം കൃഷിക്കാരന്റെ തിരക്കുകളാണ്. അക്കാരണത്താല്‍ വിളവെടുപ്പ് ഉത്സവമെന്ന വിശേഷണത്തിന് ഓണത്തിന് ഏറെ പ്രസക്തിയുണ്ട്. (ഫോട്ടോ - gettyimages)

2 / 5

പണിയെടുക്കുന്നവര്‍ ഭൂരിപക്ഷമായിരുന്ന കാലത്തു നിന്നാണ് ഓണസദ്യയുടെ പ്രാധാന്യം തുടങ്ങുന്നത്. സാധാരണ ദിവസങ്ങളില്‍ ഇല്ലാത്ത വിഭവങ്ങള്‍ ഈ സദ്യയില്‍ സ്ഥാനം പിടിക്കും. (ഫോട്ടോ - gettyimages)

3 / 5

അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസമാണ് ഓണം ആഘോഷിക്കുന്നത്. അത്തം പിറക്കുന്നതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നു. ഈ പത്ത് ദിവസം ആഘോഷിക്കുന്നത് വ്യത്യസ്തമായാണ്. (ഫോട്ടോ - gettyimages)

4 / 5

ഓണത്തിന്റെ വരവറിയിച്ച് അത്തമെത്തുന്നു. രണ്ടാം ദിവസം വീടും പരിസരവും വൃത്തിയാക്കി മഹാബലി ചക്രവർത്തിയ്ക്കായി ഒരുക്കും. പഴയകാലത്ത് ഓണച്ചന്ത തുടങ്ങിയിരുന്നത് വിശാഖം നാളിലാണ്. അന്നാണ് വള്ളം കളിയ്ക്ക് മുന്നൊരുക്കങ്ങൾ അനിഴം നാളിൽ തുടങ്ങും. (ഫോട്ടോ - gettyimages)

5 / 5

ഉത്രാട ദിനത്തിനുള്ള ഒരുക്കത്തിലാണ് പൂരാട ദിനം. വലിയ പൂക്കളം ഒരുക്കിയും പുതുവസ്ത്രങ്ങൾ അണിഞ്ഞും സദ്യ ഒരുക്കിയും എല്ലാം തിരുവോണനാൾ ആഘോഷിക്കുന്നു. (ഫോട്ടോ - gettyimages)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്